mahabba

    Tweet 793

    പ്രസിദ്ധരായ ആറ് ഹദീസ് പണ്ഡിതന്മാരിൽ നാലുപേരും നിവേദനം ചെയ്യുന്നു. സ്വഹാബികളിൽ ഒരാൾ പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി ഒരാടിനെ അറുത്തു. ഒരു യാത്രാ വേളയിലായിരുന്നു അത്. തിരുനബിﷺ ആ സമയത്ത് പറഞ്ഞു. അതിന്റെ മാംസം […]

    Tweet 793 Read More »

    Tweet 792

    അബുദ്ധർദാഇ(റ)ൽ നിന്ന് ഇമാം ഇബ്നു മാജ(റ) ഉദ്ദരിക്കുന്നു. മാംസം ഒരുക്കിയ സദ്യയിലേക്കു വിളിച്ചപ്പോഴെല്ലാം ക്ഷണം സ്വീകരിച്ചു. മാംസം സമ്മാനമായി നൽകിയപ്പോഴെല്ലാം തിരുനബിﷺ സ്വീകരിക്കുകയും ചെയ്തു. ഒരിക്കൽ തിരുനബിﷺക്ക് മാട്ടിറച്ചി സമ്മാനമായി നൽകി. അപ്പോൾ ആരോ

    Tweet 792 Read More »

    Tweet 791

    ഇമാം ബുഖാരി(റ)യും തിർമിദി(റ)യും ഉദ്ധരിക്കുന്നു. സ്വഹാബിയായ സഹൽ ബിൻ സഅദി(റ)നോട് ഒരാൾ ചോദിച്ചു. തിരുനബിﷺ നേർത്ത റൊട്ടി കണ്ടിട്ടുണ്ടോ? തിരുനബിﷺ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ നേർത്ത റൊട്ടി കണ്ടിട്ടില്ല. തിരുനബിﷺയുടെ കാലത്ത് ധാന്യപ്പൊടികൾ അരിക്കുന്ന അരിപ്പയുണ്ടായിരുന്നോ?

    Tweet 791 Read More »

    Tweet 790

    തിരുനബിﷺയുടെ തളികയിലെ വിഭവങ്ങളിലൂടെ കുറച്ചുകൂടി നമുക്ക് സഞ്ചരിച്ചു നോക്കാം. ഇമാം മുസ്ലിമും(റ) അഹ്മദും(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഞാനെന്റെ വീടിന്റെ തണലിൽ ഇരിക്കുകയായിരുന്നു. തിരുനബിﷺ അതുവഴി കടന്നുവന്നു. അടുത്തേക്ക് ചെല്ലാൻ അവിടുന്ന് ആംഗ്യം

    Tweet 790 Read More »

    Tweet 789

    ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ ഒരു പരിചാരകൻ പറഞ്ഞു. തിരുനബിﷺ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ ചൊല്ലുമായിരുന്നു. അല്ലാഹുമ്മ അത്അംത….. (അല്ലാഹുവേ നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തു. നീ ഐശ്വര്യം നൽകുകയും സംതൃപ്തി നൽകുകയും

    Tweet 789 Read More »

    Tweet 788

    അബൂബക്കർ ശാഫിഈ(റ) എന്നിവരിൽ നിന്ന് ഇമാം തിർമുദി(റ)യും ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. ഇക്രാശ് ബിൻ ദുഐബ്(റ) നബിﷺയോടൊപ്പം വച്ച് നല്ല കൊഴുപ്പുള്ള ശരീദ് കഴിച്ചു. ശേഷം, കാരക്കയും കഴിച്ചു. തുടർന്ന് കൈകൾ കഴുകി. ആ നനവുകൊണ്ട്

    Tweet 788 Read More »

    Tweet 787

    തിരുനബിﷺയുടെ ഭക്ഷണത്തളികയുടെ ചാരത്ത് നിൽക്കുമ്പോൾ എത്രമേൽ വിശദമായി ആ ജീവിതത്തെ അനുയായികൾ നോക്കി കണ്ടു എന്നത് വീണ്ടും വീണ്ടും നമുക്ക് കൗതുകം നൽകുകയാണ്. രണ്ടു കറികൾ ഒരു പാത്രത്തിൽ കൊണ്ടുവന്നു വച്ചപ്പോൾ നബിﷺ പറഞ്ഞുവത്രേ.

    Tweet 787 Read More »

    Tweet 786

    തിരുനബിﷺ ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിരുന്നില്ല. താല്പര്യപ്പെട്ടാൽ കഴിക്കും ഇല്ലെങ്കിൽ ഉപേക്ഷിക്കും. ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഈ ഹദീസ് വളരെ വലിയ ആശയങ്ങൾ നമുക്ക് നൽകുന്നു. ഭക്ഷണം വഴി അല്ലാഹു ഒരുക്കിയിരിക്കുന്ന അനുഗ്രഹം.

    Tweet 786 Read More »

    Tweet 785

    അബൂ ജുഹൈഫ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. കട്ടിയുള്ള മാംസം കൊണ്ടുണ്ടാക്കിയ സരീദ് കഴിച്ചതിനുശേഷം ഞാൻ തിരുനബിﷺയുടെ സന്നിധിയിൽ വച്ച് ഏമ്പക്കം വിട്ടു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. ഏമ്പക്കം നീ നിയന്ത്രിക്കുക. അല്ലയോ

    Tweet 785 Read More »

    Tweet 784

    ഭക്ഷണമര്യാദകളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൂക്ഷ്മതയോടു കൂടി ഭക്ഷണത്തെ കൈകാര്യം ചെയ്ത ഒരുദ്ധരണി കൂടി നബി ജീവിതത്തിൽ നിന്ന് വായിക്കാം. അനസ്(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു. പഴക്കമുള്ള കാരക്ക തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തപ്പോൾ തിരുനബിﷺ

    Tweet 784 Read More »