mahabba

    Tweet 772

    തിരുനബിﷺയുടെ ഇരുത്തത്തെ കുറിച്ചുള്ള ചില വർത്തമാനങ്ങൾ ആണ് ഇനി നാം വായിക്കുന്നത്. അവിടുന്ന് ഒരു സദസ്സിലേക്ക് വന്നാൽ സദസ്സ് അവസാനിക്കുന്നിടത്ത് ഇരിക്കുമായിരുന്നു. അഥവാ സദസ്യരെ അലോസരപ്പെടുത്തി ഇടയിൽ എവിടെയെങ്കിലും കടന്നുകൂടാൻ ശ്രമിക്കില്ലായിരുന്നു. ചില സന്ദർഭങ്ങളിൽ […]

    Tweet 772 Read More »

    Tweet 771

    മഹതി ആഇശ(റ) പറയുന്നു. ഫാത്വിമ(റ)യെക്കാൾ നബിﷺയോട് സാദൃശ്യമുള്ള ഒരാളെയും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നബിﷺയുടെ സംസാരം പോലെ തന്നെയായിരുന്നു ഫാത്വിമ(റ)യുടെയും. ഫാത്വിമ(റ) വീട്ടിലേക്ക് വന്നാൽ നബിﷺ എഴുന്നേറ്റ് മകളുടെ അടുത്തേക്ക് ചെല്ലും. സ്വാഗതം ചെയ്തു ചുംബനം

    Tweet 771 Read More »

    Tweet 770

    തിരുനബിﷺയുടെ അഭിവാദ്യവും സഹവാസവും പെരുമാറ്റവുമൊക്കെ വായിക്കുമ്പോൾ അവിടുത്തെ ഹസ്തദാനവും ആലിംഗനവും കൂടി നമുക്കൊന്ന് പരിശോധിച്ചു നോക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഇസ്ഹാഖ്(റ) എന്നവർ പറഞ്ഞു. ഞാൻ ബറാഉ ബിൻ ആസിബി(റ)നെ കണ്ടുമുട്ടി.

    Tweet 770 Read More »

    Tweet 769

    തിരുനബിﷺയുടെ അഭിവാദ്യങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തിന് ഒരു അനുബന്ധം കൂടിയുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) പറഞ്ഞു. ജിബ്‌രീല്‍(അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ഇതാ ഖദീജ(റ) വരുന്നുണ്ട്. കയ്യിൽ

    Tweet 769 Read More »

    Tweet 768

    അമ്മാർ ബിൻ യാസിർ(റ) പറയുന്നു. രാത്രിയിൽ ഞാൻ എന്റെ കുടുംബത്തിൽ ചെന്നു. എന്റെ കയ്യിൽ ഒരു മുറിവ് പറ്റി. എല്ലാവരും കൂടി എന്റെ കയ്യിൽ കുങ്കുമം പുരട്ടി. പിറ്റേന്ന് രാവിലെ ഞാൻ പ്രവാചക സവിധത്തിൽ

    Tweet 768 Read More »

    Tweet 767

    തിരുനബിﷺയുടെ അഭിവാദ്യ രീതികളുമായി ബന്ധപ്പെട്ട ചില നിവേദനങ്ങളാണ് നാം ഇന്ന് വായിക്കുന്നത്. അനസ്(റ) പറയുന്നു. നബിﷺ സലാം ചൊല്ലുമ്പോൾ ആവശ്യമെങ്കിൽ മൂന്നുപ്രാവശ്യം വരെ ആവർത്തിച്ചിരുന്നു. കുട്ടികളുടെ അടുത്തുകൂടി നടന്നുപോകുമ്പോൾ അനസ്(റ) അവർക്ക് സലാം ചൊല്ലി.

    Tweet 767 Read More »

    Tweet 766

    തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ പാലിച്ചിരുന്ന ചില ചിട്ടകൾ കൂടി നമുക്ക് വായിച്ചു നോക്കാം. തിരുനബിﷺ ഒരു വീട്ടിലേക്ക് ചെന്നാൽ വീടിന്റെ കവാടത്തിന് നേരെ അഭിമുഖമായോ നിശബ്ദമായോ കടന്നു ചെല്ലുകയില്ല. പ്രധാന വാതിലിന്റെ ഏതെങ്കിലും ഒരു

    Tweet 766 Read More »

    Tweet 765

    തിരുനബിﷺയുടെ സംസാരത്തോട് ചേർന്ന് നിൽക്കുന്ന ചില രംഗങ്ങളെ കുറിച്ച് കൂടി നമുക്ക് വായിച്ചു പോകാം. ഹിന്ദ്ബിൻ അബീ ഹാല(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ആംഗ്യം കാണിക്കുമ്പോൾ മുൻകൈ മുഴുവനും ഉപയോഗിച്ചുകൊണ്ടാണ് ആംഗ്യം കാണിക്കുക. സാധാരണ

    Tweet 765 Read More »

    Tweet 764

    തിരുനബിﷺയുടെ വർത്തമാനത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇനി നാം പങ്കുവെക്കുന്നത്. അവിടുത്തെ വർത്തമാനം നിരയും വരിയും ഒത്തതായിരുന്നു. ഓരോ വാക്കുകളും വ്യക്തമാകുമായിരുന്നു. അനുവാചകന് ഹൃദ്യസ്ഥമാക്കാൻ കഴിയും വിധം വ്യക്തവും വേറിട്ടതുമായിരുന്നു. ചറപറാ ഉള്ള വർത്തമാനം

    Tweet 764 Read More »

    Tweet 763

    മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം. ജനങ്ങളോട് അവർക്ക് സാധ്യമാകുന്ന വിധത്തിലുള്ള കാര്യങ്ങൾ നബിﷺ കൽപ്പിക്കും. ഒരിക്കൽ അവരിൽ ചിലർ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ഞങ്ങളെ പോലെ അല്ലല്ലോ! അല്ലാഹു അവിടുത്തേക്ക് കഴിഞ്ഞകാലത്തെയും ശിഷ്ടകാലത്തെയും

    Tweet 763 Read More »