mahabba

    Tweet 823

    പതിനെട്ട്, ഖർളാഫ കിണർ. അർളാഫ എന്ന് പ്രയോഗിച്ചവരുമുണ്ട്. ജാബിർ ബിൻ അബ്ദുല്ല(റ)യിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) വന്ന് നബിﷺയോട് ആവലാതി പറഞ്ഞു. വാപ്പയുടെ കടബാധ്യതകൾ വീടാൻ വേണ്ടി ഇടപാടുകാർക്ക് ഈ കിണർ […]

    Tweet 823 Read More »

    Tweet 822

    പതിനാറ്, ഇഹ്ൻ കിണർ. ഇബ്നു നജ്ജാർ(റ) എന്ന ചരിത്രകാരൻ മദീനയിലെ കിണറുകളെ കുറിച്ച് എണ്ണിയത് ഇമാം മത്വരി(റ) എന്നവർ എടുത്തുദ്ധരിച്ചു. അതിൽ അരീസ്, ബുസ്സ്വ, ബുളാഅ, റൂമ, ഗർസ്, ബൈറുഹാഅ് എന്നീ ആറെണ്ണമാണ് പരാമർശിച്ചിട്ടുള്ളത്.

    Tweet 822 Read More »

    Tweet 821

    പതിമൂന്ന്, സുഖ്‌യാ കിണർ. അബൂ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് മർവാൻ(റ) പറയുന്നു. പ്രവാചകൻﷺ പ്രസ്തുത കിണറിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട്. ആഇശ(റ) പറഞ്ഞതായി ഇബ്നു ശെബ്ബ(റ) പറയുന്നു. സുഖ്‌യാ കിണറ്റിൽ നിന്നുള്ള ശുദ്ധജലം

    Tweet 821 Read More »

    Tweet 820

    പന്ത്രണ്ട്, റൂമ കിണർ. നബി ചരിത്രം വായിക്കുമ്പോൾ ഏറെ പ്രസിദ്ധമായ കിണറാണിത്. അഖീഖിലുള്ള റൂമാ കിണറിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചിരുന്നു എന്ന് അബൂ സഈദ് ബിൻ അൽ മുഅല്ല ബിൻ മർവാൻ(റ) റിപ്പോർട്ട്

    Tweet 820 Read More »

    Tweet 819

    പത്ത്, ഹുൽവ കിണർ. ഇബ്നു സബാല(റ) അദ്ദേഹത്തിന്റെ മദീന ചരിത്രത്തിലാണ് ഈ കിണറിനെ പരാമർശിച്ചിട്ടുള്ളത്. മുഹമ്മദ് ബിനു ഉമർ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരിക്കൽ ഒരു ഒട്ടകത്തെ അറുത്തു. അതിന്റെ ചുമൽ

    Tweet 819 Read More »

    Tweet 818

    എട്ട്, ജമൽ കിണർ. മദീനയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ജുറഫ് പ്രദേശത്ത് അഖീഖ് താഴ്‌വരയുടെ അറ്റത്താണ് ഈ കിണറുണ്ടായിരുന്നത് എന്ന് ഇമാം മജ്ദ്(റ) രേഖപ്പെടുത്തിയിട്ടുണ്ട്. മദീന നിവാസികളുടെ തോട്ടങ്ങൾ അവിടെയുണ്ട്. ഈ കിണർ കുഴിച്ച്

    Tweet 818 Read More »

    Tweet 817

    ഏഴ്, ബുളാഅ കിണർ. മർവാൻ ബിൻ അബീ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ബുളാഅ കിണറിൽ നിന്ന് വെള്ളം കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും അനുഗ്രഹത്തിനു വേണ്ടി

    Tweet 817 Read More »

    Tweet 816

    ആറ്, ബുസ്സ്വ കിണർ. അബൂ സഈദ് അൽ ഖുദ്‌രി(റ)യിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ തിരുനബിﷺ സന്ദർശിക്കാറുണ്ടായിരുന്നു. അവരുടെ കുടുംബങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും മക്കളെ സന്ദർശിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു

    Tweet 816 Read More »

    Tweet 815

    നാല്, ബിഅർ അനസ് ബിൻ മാലിക് ബിൻ നള്ർ അഥവാ അനസ് ബിൻ മാലിക് കിണർ. അനസി(റ)ന്റെ പിതാവിനോട് ചേർത്ത് മാലിക് ബിൻ നള്റി(റ)ന്റെ കിണർ എന്നും ഇതറിയപ്പെടുന്നു. തിരുനബിﷺ ഇതിൽ നിന്ന് വെള്ളം

    Tweet 815 Read More »

    Tweet 814

    തിരുനബിﷺയുടെ പാനവും പാനീയവും പറയുമ്പോൾ സവിശേഷമായ ചില അധ്യായങ്ങൾ കൂടി ചേർത്തുവെക്കാനുണ്ട്. തിരുനബിﷺ വെള്ളം കുടിക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചിലപ്പോൾ വെള്ളം നന്നാകാനും നിലനിൽക്കാനും അവിടുത്തെ ഉമിനീർ ചേർക്കുകയും ചെയ്ത കിണറുകളെ കുറിച്ച്

    Tweet 814 Read More »