mahabba

    Tweet 833

    ഒരിക്കൽ തിരുനബിﷺക്ക് സവിശേഷമായ ഒരു പാനീയം നൽകി. അവിടുന്ന് ചോദിച്ചു. ഇതെന്താണ്? ബദാമിന്റെ പൊടി ചേർത്ത പാനീയമാണ്. ഇത് നിങ്ങൾ അങ്ങെടുത്തോളൂ. ആഡംബരം ആഗ്രഹിക്കുന്നവർ ഉപയോഗിക്കുന്ന പാനീയമാണിത്. ഈ പ്രയോഗത്തിന്റെ അർഥം അത്തരം ഒരു […]

    Tweet 833 Read More »

    Tweet 832

    തിരുനബിﷺയുടെ പാനീയങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ വായിക്കാം. തിരുനബിﷺ പറയുന്നു. ഞാൻ ഉപരിലോകത്തെ സിദ്റത്തുൽ മുൻതഹയിലേക്ക് ഉയർത്തപ്പെട്ടു. അപ്പോഴതാ അവിടെ നാല് അരുവികൾ. രണ്ട് പ്രത്യക്ഷമായ അരുവികളും

    Tweet 832 Read More »

    Tweet 831

    പാനീയമുള്ള പാത്രം തുറന്നു വയ്ക്കുന്നത് നബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കൽ തിരുനബിﷺയുടെ സമക്ഷത്തിലേക്ക് ശുദ്ധമായ പാൽ കൊണ്ടുവന്നു. ഉടനെ നബിﷺ ചോദിച്ചു. അല്ല, അത് അടച്ചു വെച്ചിട്ടുണ്ടോ നിങ്ങൾ? ഇനിയൊരുപക്ഷേ മൂടിവെക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കഷ്ണം

    Tweet 831 Read More »

    Tweet 830

    പാനീയങ്ങൾ കുടിക്കുമ്പോൾ തിരുനബിﷺക്ക് പ്രത്യേകമായ ചില ശീലങ്ങളുണ്ടായിരുന്നു. പാത്രത്തോട് ചുണ്ട് ചേർത്ത് വച്ചു കുടിക്കുകയും ചുരുങ്ങിയത് മൂന്നുപ്രാവശ്യമെങ്കിലും നിർത്തി നിർത്തി കുടിക്കുകയും ചെയ്യുമായിരുന്നു. ഒറ്റ വലിക്ക് കുടിക്കുന്നതും വായിലേക്ക് നേരെ ഒഴിച്ച് കുടിക്കുന്നതും അത്രമേൽ

    Tweet 830 Read More »

    Tweet 829

    ആളുകളുമായി ഒരുമിച്ചിരുന്ന് പാനം ചെയ്യുമ്പോൾ പ്രത്യേകമായ ചില മര്യാദകൾ കൂടി തിരുനബിﷺ ശീലിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബിന് ബുസ്ര്‍(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അപ്പോൾ സവിശേഷമായ ഒരു പാനീയം തിരുനബിﷺക്ക് ഞങ്ങൾ നൽകി.

    Tweet 829 Read More »

    Tweet 828

    ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബിന് അബൂഹബീബ(റ)യോട് ചോദിച്ചുവത്രേ. തിരുനബിﷺയിൽ നിന്നുള്ള ഒരു അനുഭവം പറയാമോ? അദ്ദേഹം പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് തിരുനബിﷺ കുബാ പള്ളിയിലേക്ക് വന്നു. ഞാൻ നബിﷺയുടെ വലതുഭാഗത്ത് പോയി ഇരുന്നു.

    Tweet 828 Read More »

    Tweet 827

    ഇബ്നു അബ്ബാസി(റ)ൽ നിന്ന് മുസദ്ദദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺയോട് ചോദിച്ചു. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം ഏതാണ്? തണുപ്പുള്ള രുചികരമായത് എന്നായിരുന്നു മറുപടി. അബൂ ഹുറൈറ(റ)യുടെ നിവേദനത്തിലും ഇതേ ആശയം തന്നെ വന്നിട്ടുണ്ട്. തോൽപാത്രത്തിൽ

    Tweet 827 Read More »

    Tweet 826

    തിരുനബിﷺയുടെ പാനരീതിയെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് ഇനി നാം വായിക്കുന്നത്. ഇരുന്നാണോ അല്ല നിന്നാണോ തിരുനബിﷺ പാനം ചെയ്തിരുന്നത്? ഏതു രീതിയാണ് നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടത്? എന്നീ വിശദാംശങ്ങളിലേക്ക് വെളിച്ചം നൽകുന്ന അധ്യായം കൂടിയാണിത്.

    Tweet 826 Read More »

    Tweet 825

    പിച്ചളയിൽ നിർമിച്ച ഒരു പാത്രം മുആദ് ബിൻ ജബലി(റ)ന്റെ പക്കലുണ്ടായിരുന്നു. അതിൽ നിന്ന് തിരുനബിﷺക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും നൽകുമായിരുന്നു. ബഹുമാന്യനായ സ്വഹാബി മുആദ്(റ) തന്നെ ഈ വിഷയം പങ്കുവെക്കുന്നുണ്ട്. തോൽപാത്രത്തിൽ നിന്ന് തിരുനബിﷺ

    Tweet 825 Read More »

    Tweet 824

    തിരുനബിﷺയുടെ പാനപാത്രങ്ങളിൽ ചിലതിനെ പരിചയപ്പെടാനാണ് ഈ അധ്യായം. ഏതൊക്കെ പാത്രങ്ങളിലായിരുന്നു അവിടുന്ന് പാനം ചെയ്തിരുന്നത് എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകൾ വായിക്കാൻ കഴിയും. ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം, ഉപയോഗിച്ചുകൂടാ എന്ന് തീരുമാനിക്കാനുള്ള ഒരു മാർഗം

    Tweet 824 Read More »