mahabba

    Tweet 933

    കുതിരകളുടെ കൂട്ടത്തിൽ നിന്ന് ശികാലിനെ തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. വലത്തെ കാലിനും ഇടത്തെ കൈക്കും അല്ലെങ്കിൽ ഇടത്തെ കാലിനും ഇടത്തെ കൈക്കും അടയാളങ്ങളോ കലകളോ ഉള്ള കുതിരകൾക്കാണ് ശികാൽ എന്ന് പറയുന്നത്. ഇമാം മുസ്ലിം(റ), ഇമാം […]

    Tweet 933 Read More »

    Tweet 932

    കുതിരകളുടെ കാര്യത്തിൽ സവിശേഷമായ ചില പരാമർശങ്ങൾ തിരുനബിﷺ നടത്തുന്നുണ്ട്. അവകളുടെ കൂട്ടത്തിൽ മികച്ചത് ഏതാണെന്നും നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ നല്ലത് ഏതാണെന്നുമൊക്കെ വിശാലമായി തന്നെ പറയുന്നുണ്ട്. ഇമാം അഹ്മദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം.

    Tweet 932 Read More »

    Tweet 931

    അബൂ ശൈഖ്(റ) അളമാ എന്ന ഗ്രന്ഥത്തിലും ഇബ്നു അബീ ഹാതമും(റ) നിവേദനം ചെയ്യുന്നു. വഹബ് ബിന് മുനബ്ബഹ്(റ) പറഞ്ഞു. അല്ലാഹുവിൽ നിന്ന് ആത്മീയമായ ഒരു വിവരം എനിക്ക് ലഭിച്ചു. അല്ലാഹു കുതിരയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ

    Tweet 931 Read More »

    Tweet 930

    ഒരു അടിമ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ചെയ്യുന്ന ഏതിനും വലിയ മൂല്യമുണ്ട്. അല്ലാഹു പഠിപ്പിച്ച ആശയങ്ങളെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന ശബ്ദങ്ങളെ തോൽപ്പിക്കാനുമാണെങ്കിൽ അതിന് ഇരട്ടി പ്രാധാന്യമുണ്ട്. ഇസ്ലാമിക സമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിരോധങ്ങൾ പ്രധാനമായും

    Tweet 930 Read More »

    Tweet 929

    ഏത് കാര്യത്തിനും ആത്മീയവും ഭൗതികവുമായ തലങ്ങളെ വേർപിരിച്ചു തന്നെ തിരുനബിﷺ പരിചയപ്പെടുത്തിയിട്ടുണ്ട്. കുതിരകളെ സംബന്ധിച്ച് പറയുന്ന ഈ അധ്യായത്തിലും അത്തരം നിലപാടുകൾ വച്ചുകൊണ്ടുള്ള സംസാരങ്ങളുണ്ട്. ഒരു ഹദീസിന്റെ ആശയം ഇങ്ങനെ പകർത്താം. കുതിരകൾ മൂന്നുവിധത്തിലുണ്ട്.

    Tweet 929 Read More »

    Tweet 928

    അബൂ ഉമാമ(റ) പറയുന്നു. തിരുനബിﷺക്ക് ഒരു കുതിരയുണ്ടായിരുന്നു. അൻസ്വാരികളിൽ ഒരാൾക്ക് അത് സംഭാവന ചെയ്തു. കുതിരയുടെ ശബ്ദം തിരുനബിﷺ കേൾക്കുമായിരുന്നു. ഇടയ്ക്കുവെച്ച് അത് കേൾക്കാതെ ആയപ്പോൾ നബിﷺ അന്വേഷിച്ചു. എന്തുപറ്റി നമ്മുടെ കുതിരയ്ക്ക്? അതിന്റെ

    Tweet 928 Read More »

    Tweet 927

    അബൂ മുസ്ലിമും(റ) നസാഇ(റ)യും സലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുതിരകളുടെ മൂർധാവിൽ അന്ത്യനാൾ വരെയും നന്മയുണ്ടാകും. കുതിരയെ പരിപാലിക്കുന്നവർ സഹായിക്കപ്പെടുന്നവരാണ്. ഇബിനു മന്ദ(റ)യുടെ നിവേദനത്തിൽ കുതിരയ്ക്ക് വേണ്ടി വിനിയോഗിക്കുന്നവർ ഇരുകൈ കൊണ്ടും

    Tweet 927 Read More »

    Tweet 926

    തിരുനബിﷺയുടെ വാഹനങ്ങളെ സംബന്ധിച്ച വായനയാണ് നമുക്ക് നിർവഹിക്കാനുള്ളത്. വാഹനങ്ങളോട് പൊതുവേയും കുതിരയോട് പ്രത്യേകിച്ചും തിരുനബിﷺക്ക് സവിശേഷമായ പരിഗണനകളുണ്ടായിരുന്നു. പ്രിയപ്പെട്ട ഭാര്യമാരോടുള്ള സ്നേഹം കഴിഞ്ഞാൽ തിരുനബിﷺക്ക് ഏറ്റവും പരിഗണനയുള്ളത് കുതിരകളെ ആയിരുന്നു. തിരുനബിﷺയുടെ പരിചാരകനായ അനസ്

    Tweet 926 Read More »

    Tweet 925

    മുപ്പത്തിയേഴ്‌, തിരുനബിﷺയുടെ പ്രിയപത്നി സ്വഫിയ്യ ബിൻത് ഹുയയ്യ്(റ). ഖൈബറിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും മുന്നോട്ടുപോകുന്ന വഴിയിൽ തന്നെ തിരുനബിﷺ പ്രിയപ്പെട്ട പത്നി സ്വഫിയ്യ(റ)യെ വാഹനത്തിൽ ഒപ്പം കൊണ്ടുവന്നു എന്ന് മഹാനായ അനസ് ബിൻ മാലിക്(റ)

    Tweet 925 Read More »

    Tweet 924

    മുപ്പത്തിമൂന്ന്, ഖൈസ് ബിൻ സഅദ് ബിൻ ഉബാദ(റ). തിരുനബിﷺ സഅദ് ബിൻ ഉബാദ(റ)യുടെ വീട്ടിൽ വന്നു. കവാടത്തിൽ നിന്ന് സലാം ചൊല്ലി. സഅദ്(റ) ഭക്തിയോടെ പതുക്കെ സലാം മടക്കി. നബിﷺ രണ്ടാമതും സലാം ചൊല്ലി.

    Tweet 924 Read More »