Tweet 943
ആടുകളെ പരിപാലിക്കുന്നവർക്കുള്ള മഹത്വവും തിരുനബിﷺ പറഞ്ഞുപോയി. മഹാനായ അലി(റ) നിവേദനം ചെയ്യുന്നു. വീടുകളിൽ ആടുകളെ പരിപാലിക്കുന്നവർക്ക് രണ്ടു സമയങ്ങളിൽ അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും പ്രാർഥന ലഭിക്കാതിരിക്കില്ല. അഥവാ രണ്ടു നേരങ്ങളിൽ പ്രത്യേകമായ അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും പ്രാർഥന […]
