Tweet 923
ഇരുപത്തിയെട്ട്, ഉബൈദുള്ളാഹിബ്നു അബ്ബാസ്(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ തിരുനബിﷺയുടെ പിൻസീറ്റിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്നു നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചകരെﷺ, എന്റെ ഉമ്മയെ വാഹനപ്പുറത്ത് ബെൽറ്റിട്ടിരുത്തിയാൽ ഒരുപക്ഷേ അത്യാഹിതം സംഭവിച്ചെന്നു വരും. […]
