Tweet 953
തിരുനബിﷺയുടെ ജീവിതം വായിക്കുമ്പോൾ അവിടുത്തെ വ്യവഹാര മേഖലകളിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അവിടുത്തെ യാത്രയും വാഹനങ്ങളും അവയെക്കുറിച്ചൊക്കെ തിരുനബിﷺയുടെ കാഴ്ചപ്പാടും ലളിതമായി നമ്മൾ വായിച്ചു കഴിഞ്ഞു. അവിടുന്ന് ഉപയോഗിച്ച കിണറുകളെ കുറിച്ചും കുടിക്കാനും […]
