Tweet 963
വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത മാലിന്യങ്ങളെയും മറ്റും പ്രവാചകൻﷺ എങ്ങനെയാണ് ശുദ്ധീകരിക്കാൻ പഠിപ്പിച്ചത്? അത്തരം ഘട്ടങ്ങളിൽ തിരുനബിﷺയുടെ സമീപനം എന്തായിരുന്നു. ഹദീസുകൾക്കും പ്രമാണങ്ങൾക്കും ഏറെ സംസാരിക്കാനുണ്ട്. ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. ഉമ്മു ഖൈസ് ബിൻത് […]
