Tweet 983
ഖുഫ്ഫ തടകിയാൽ മതിയാകണമെങ്കിൽ ചില അടിസ്ഥാന നിബന്ധനകൾ പാലിച്ചിരിക്കണം. ഒന്ന്, രണ്ട് അശുദ്ധിയിൽ നിന്നും പൂർണ്ണമായി ശുദ്ധിയായിരിക്കുന്ന സമയത്ത് ധരിച്ചതായിരിക്കണം. ഖുഫ്ഫ് ധരിക്കുന്ന സമയത്ത് വുളൂഅ് നിർവഹിക്കുകയാണെങ്കിൽ രണ്ടു കാലുകളും കഴുകിയതിനുശേഷം മാത്രമേ ധരിക്കാവൂ. […]
