mahabba

    Tweet 993

    മഗ്‌രിബ് നിസ്കാരത്തിന്റെ സമയത്തെക്കുറിച്ച് പറയുമ്പോൾ തിരുനബിﷺയോട് ചേർന്നുനിന്ന ചില അനുഭവങ്ങളും സന്ദർഭങ്ങളും ഇങ്ങനെ വായിക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ തുറൈഫ്(റ) എന്നവർ പറഞ്ഞു. ത്വാഇഫ് ഉപരോധസമയത്ത് ഞാൻ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. തിരുനബിﷺ ഞങ്ങൾക്ക് […]

    Tweet 993 Read More »

    Tweet 992

    നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാൽ അതിവേഗം നിർവഹിക്കുക എന്നത് തിരുനബിﷺയുടെ പതിവായിരുന്നു. ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറയുന്നു. തിരുനബിﷺ ഭക്ഷണത്തിനു വേണ്ടിയോ മറ്റോ ഒന്നും നിസ്കാരം പിന്തിക്കുന്നത് പതിവുണ്ടായിരുന്നില്ല മഹതിയായ ആഇശ(റ)യുടെ പ്രസ്താവന

    Tweet 992 Read More »

    Tweet 991

    അഞ്ചുനേരത്തെ നിസ്കാരം അല്ലാഹു സമ്മാനമായി നൽകിയത് തിരുനബിﷺക്കാണല്ലോ. അവ എപ്പോൾ നിർവഹിക്കണം? എങ്ങനെ നിർവഹിക്കണം? ഏതെല്ലാം നിബന്ധനകൾ പാലിക്കണം? എല്ലാം അല്ലാഹു തന്നെ തിരുനബിﷺക്ക് ബോധനം നൽകിയിട്ടുണ്ട്. പ്രവാചകർﷺ അനുയായികളോട് പറഞ്ഞത് ഇപ്രകാരമാണ്. ഞാൻ

    Tweet 991 Read More »

    Tweet 990

    നബി ജീവിതത്തിന്റെ അതിസൂക്ഷ്മമായ ശുദ്ധീകരണത്തെയും കുളി, വുളൂഅ് തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകളെയും കുറിച്ച് നാം വായിച്ചു കഴിഞ്ഞു. സാധാരണയിൽ വുളൂഅ് നിർവഹിക്കുന്നത് നിസ്കാരം നിർവഹിക്കാനും മറ്റു ആത്മീയ കർമങ്ങൾ നിർവഹിക്കാനുമാണല്ലോ. അതുകൊണ്ടുതന്നെ തിരുനബിﷺയുടെ നിസ്കാരവും

    Tweet 990 Read More »

    Tweet 989

    തിരുനബിﷺയുടെ ജീവിതം ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് മാതൃകയും, അന്നും പിന്നെയും വരാനുള്ള അബദ്ധ ജീവിതങ്ങൾക്ക് തിരുത്തുമായിരുന്നല്ലോ. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുണ്ടായിരുന്ന അബദ്ധ ധാരണകളെയും ശരിയല്ലാത്ത വീക്ഷണങ്ങളെയും കൃത്യമായി തിരുത്തിക്കൊണ്ടിരുന്നു. മനുഷ്യന്റെ സ്വകാര്യ ജീവിതത്തെയും കൃത്യമായി

    Tweet 989 Read More »

    Tweet 988

    തിരുനബിﷺയുടെ സ്നാനവുമായി ബന്ധപ്പെട്ട ചില ഹദീസുകളുടെ ആശയം കൂടി നമുക്ക് വായിക്കാം. ഇമാം ത്വബ്റാനി (റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ അവിടുത്തെ ഭവനത്തിന്റെ പിൻഭാഗത്ത് വച്ചായിരുന്നു കുളിക്കാറുണ്ടായിരുന്നത്. തിരുനബിﷺയുടെ രഹസ്യ ഭാഗങ്ങളോ

    Tweet 988 Read More »

    Tweet 987

    ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. ജുബൈർ ബിൻ മുത്ഇം(റ) പറഞ്ഞു. തിരുനബിﷺയുടെ സ്വഹാബികൾ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള കുളിയെക്കുറിച്ച് പരസ്പരം വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഒരാൾ പറഞ്ഞു. ഞാൻ ശിരസ്സിലേക്ക് വെള്ളം

    Tweet 987 Read More »

    Tweet 986

    തിരുനബിﷺയുടെ വുളൂഅ് തയമ്മും തുടങ്ങിയുള്ള ശുദ്ധീകരണ പ്രക്രിയകളെ കുറിച്ച് ലളിതമായി നാം വായിച്ചു കഴിഞ്ഞു. ഇനി അവിടുത്തെ സ്നാനം(കുളി) സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്കൊന്ന് വായിച്ചു പോകാം. നിരവധി ഇമാമുകൾ മഹതി ആഇശ(റ)യിൽ

    Tweet 986 Read More »

    Tweet 985

    വുളൂഇനോട് അനുബന്ധമായി വായിക്കപ്പെടേണ്ട മറ്റൊരു അധ്യായമാണ് തയമ്മും. കരുതൽ എന്നാണ് പദത്തിന്റെ നേരെ അർഥമെങ്കിലും, പ്രത്യേക നിബന്ധനകളോടെ മുഖത്തും കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നാണ് സാങ്കേതികമായി ഇതിനർഥം. തിരുനബിﷺയുടെ സമുദായത്തിന് മാത്രം അനുവദിക്കപ്പെട്ട ഒരു

    Tweet 985 Read More »

    Tweet 984

    ഖുഫ്ഫ തടകുന്നതുമായി ബന്ധപ്പെട്ട കർമശാസ്ത്ര വീക്ഷണങ്ങളാണ് ലളിതമായി നാം സംസാരിച്ചത്. തിരുനബിﷺയുടെ ജീവിതത്തിൽ ഖുഫ്ഫ തടകിയതുമായി ബന്ധപ്പെട്ട നിരവധി നിവേദനങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് നമുക്ക് ഇങ്ങനെ വായിക്കാം.

    Tweet 984 Read More »