Tweet 973
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) സെയ്ദ് ബിൻ ഉസാമത്(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെട്ടപ്പോൾ ഒരു താഴ്‌വരയിലേക്ക് ഒഴിഞ്ഞുപോയി പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടി മറഞ്ഞു. ഉസാമ(റ) പറയുന്നു. ശേഷം […]
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) സെയ്ദ് ബിൻ ഉസാമത്(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെട്ടപ്പോൾ ഒരു താഴ്‌വരയിലേക്ക് ഒഴിഞ്ഞുപോയി പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടി മറഞ്ഞു. ഉസാമ(റ) പറയുന്നു. ശേഷം […]
വുളൂഅ് ചെയ്ത ചില സന്ദർഭങ്ങളിൽ തിരുനബിﷺ മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിച്ചു. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിൽ സ്വഹാബി പ്രമുഖനായ മുഗീറ(റ) പറയുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം യാത്രയിലായിരുന്നു. വഴിയിൽ വച്ച് എന്നോട് പറഞ്ഞു.
അനസു ബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നിസ്കാരത്തിന് സമയമായി. അടുത്ത് വീടുള്ളവരൊക്കെ വീടുകളിലേക്ക് വുളൂഅ് നിർവഹിക്കാൻ വേണ്ടി പോയി. തിരുനബിﷺക്ക് ശിലാനിർമിതമായ ഒരു ചെറിയ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. അവിടുത്തെ
തിരുനബിﷺ അന്ന് ശുദ്ധീകരണത്തിനും മറ്റും ഉപയോഗിച്ച പാത്രങ്ങളും പ്രത്യേക സന്ദർഭങ്ങളിൽ സേവനം ചെയ്ത സ്വഹാബികൾക്കുള്ള അനുഭവങ്ങളും നമുക്കൊന്നു വായിച്ചു നോക്കാം. അനസുബ്നു മാലിക്(റ) പറയുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. വഴിയിൽവെച്ച് നബിﷺ എന്നോട്
തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വുളൂഅ് ചെയ്തതിന്റെ ബാക്കി വെള്ളം മിസ്‌വാക് ചെയ്യാൻ ഉപയോഗിച്ചിരുന്നു. മുത്ത് നബിﷺയുടെ പത്നി, ഭർത്താവായ പ്രവാചകനോﷺടൊപ്പമുള്ള വ്യവഹാരത്തിന്റെ സന്തോഷകരമായ ഒരു മുഹൂർത്തം ഇങ്ങനെയാണ് പങ്കുവെച്ചത്. തിരുനബിﷺ
മിസ്‌വാകും തിരുനബിﷺയും എന്ന അധ്യായം ഇനിയും നമുക്ക് തുറന്നു വായിക്കാനുണ്ട്. ഇമാം അഹ്മദ്(റ), മുസ്ലിം(റ), അബൂദാവൂദ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. ശുറൈഹു ബിൻ ഹാനി(റ) പറയുന്നു. ഞാൻ മഹതി ആഇശ(റ)യോട് ചോദിച്ചു. തിരുനബിﷺ വീട്ടിലേക്ക്
തിരുനബിﷺയും മിസ്‌വാകും സംബന്ധിച്ച വായന ഇനിയും നമുക്ക് തുടരാനുണ്ട്. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇമാം മുസ്ലിം(റ) മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഉറങ്ങാൻ കിടന്നാൽ മിസ്‌വാക് അടുത്തുവച്ചേ കിടക്കുകയുള്ളൂ. ഉണർന്നെഴുന്നേറ്റാൽ ആദ്യം
ദന്തശുദ്ധീകരണവുമായി ബന്ധപ്പെട്ട തിരുനബി സമീപനങ്ങളാണ് നമുക്കിനി അറിയാനുള്ളത്. എല്ലാ മനുഷ്യരും നിത്യ ജീവിതത്തിൽ പാലിക്കുന്ന കർമമാണെങ്കിലും അതിനെയും അതിന്റേതായ പ്രാധാന്യത്തോടെയും ചിട്ടകളോടെയും ആവിഷ്കരിക്കുകയാണ് തിരുനബിﷺ നിർവഹിച്ചിട്ടുള്ളത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ)
തിരുനബിﷺയുടെ അരമനയിൽ നിന്ന് ആഇശ(റ) സംസാരിക്കുമ്പോൾ തിരുനബിﷺയുടെ ചില സ്വകാര്യതകൾ കൂടി നമ്മളോട് പങ്കുവെക്കാനുണ്ട്. മറ്റുള്ളവർക്ക് അറിയാനും പകർത്താനുമുള്ള നിയമങ്ങൾ ഉൾക്കൊള്ളുന്ന പരാമർശങ്ങളും കൂടിയാണത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിൽ ആഇശ(റ) പറയുന്നു.
തിരുനബിﷺയുടെ അരമനയിൽ നിന്ന് ഈ അധ്യായവുമായി ബന്ധപ്പെട്ട ചില വർത്തമാനങ്ങളാണ് നമുക്കിനി പങ്കുവെക്കാനുള്ളത്. ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നു. പ്രിയ പത്നി ആഇശ(റ) പറഞ്ഞു. ആർത്തവകാലത്ത് ഞാനും തിരുനബിﷺയും ഒരേ വിരിപ്പിൽ കിടന്നു.