Tweet 1073
ഗ്രഹണ നിസ്കാരവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം. മഹതി ആഇശ(റ) പറഞ്ഞു. ഒരു ജൂതസ്ത്രീ ആയിശ(റ)യുടെ അടുത്തേക്ക് സഹായം തേടി വന്നു. അവൾ ആയിശ(റ)യോട് പറഞ്ഞു. അല്ലാഹു നിങ്ങളെ […]
ഗ്രഹണ നിസ്കാരവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം. മഹതി ആഇശ(റ) പറഞ്ഞു. ഒരു ജൂതസ്ത്രീ ആയിശ(റ)യുടെ അടുത്തേക്ക് സഹായം തേടി വന്നു. അവൾ ആയിശ(റ)യോട് പറഞ്ഞു. അല്ലാഹു നിങ്ങളെ […]
തിരുനബിﷺയുടെ നിസ്കാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഗ്രഹണ നിസ്കാരത്തെ കുറിച്ച് കൂടി നമുക്ക് അറിയാനുണ്ട്. തിരുനബിﷺയുടെ ജീവിതത്തിലെ ഒരു അധ്യായത്തിൽ നിന്ന് നമുക്ക് ഈ നിസ്കാരം പരിചയപ്പെടാം. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുഗീറ ബിൻ
ഇസ്ലാമിലെ ഓരോ ആരാധനകൾക്കും മനുഷ്യനോടും പ്രകൃതിയോടും ചുറ്റുപാടുകളോടുമൊക്കെ പ്രത്യേകമായ ബന്ധവും അടുപ്പവുമുണ്ട്. പെരുന്നാളോ നോമ്പോ ആയി എന്ന് അറിയിക്കാൻ തിരുനബിﷺ അവലംബിച്ചതും അവലംബിക്കാൻ പറഞ്ഞതും മാസപ്പിറവി അഥവാ ചന്ദ്രോദയമായിരുന്നു. മാസം കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും
തിരുനബിﷺയും പെരുന്നാളും എന്ന അധ്യായത്തിൽ കുറച്ചുകൂടി കാര്യങ്ങൾ നമുക്ക് വായിക്കാനുണ്ട്. ഇസ്‌ലാമിലെ പുണ്യദിനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള സവിശേഷ ദിവസങ്ങളാണ്. പ്രസ്തുത ദിനങ്ങളിലെല്ലാം പ്രാർഥനയ്ക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. അല്ലാഹു അടിമകളുടെ പ്രാർഥനകളെ കൂടുതൽ പരിഗണിക്കുകയും
പെരുന്നാൾ നിസ്കാരത്തിനു മുസല്ലയിലേക്ക് പോകുന്നതിനും വരുന്നതിനും വരെ തിരുനബിﷺക്ക് പ്രത്യേക ചിട്ടകളുണ്ടായിരുന്നു. മുസല്ലയിൽ നിന്ന് തിരിച്ചു വരുമ്പോൾ വഴിമധ്യേ വെച്ച് ജനങ്ങളുടെ വ്യവഹാരങ്ങൾ നിരീക്ഷിക്കും. അവർ എന്തൊക്കെയാണ് ചെയ്യുന്നത്, ഏത് കാര്യങ്ങളിലൊക്കെയാണ് വ്യാപൃതരായിരിക്കുന്നത് എന്ന്.
പെരുന്നാൾ നിസ്കാരത്തിന് തിരുനബിﷺ സാധാരണയിൽ നിന്ന് വ്യത്യസ്തമായി തക്ബീറത്തുൽ ഇഹ്റാമിനെ തുടർന്ന് ഏഴു തക്ബീറുകൾ ഒന്നാമത്തെ റകഅത്തിലും അഞ്ചു തക്ബീറുകൾ രണ്ടാമത്തെ റക്അത്തിലും അധികരിപ്പിച്ച് ചൊല്ലിയിരുന്നു. ഈ തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്. ഏത് സൂറത്തുകളായിരുന്നു
തിരുനബിﷺ നിർവഹിച്ച സുന്നത്ത് നിസ്കാരങ്ങൾ വായിച്ചു പോകുമ്പോൾ വളരെ സവിശേഷമായി വായിക്കേണ്ടതാണ് അവിടുത്തെ പെരുന്നാൾ ആഘോഷവും നിസ്കാരവും. പെരുന്നാൾ നിസ്കാരത്തെ കുറിച്ചുള്ള അധ്യായങ്ങൾ പെരുന്നാളിനു വേണ്ടിയുള്ള ഒരുക്കങ്ങൾ കൂടി ചേർന്നതാണ്. ഇബ്നു അബ്ബാസ്(റ) നിവേദനം
തിരുനബിﷺ പതിവാക്കിയ സുന്നത്ത് നിസ്കാരങ്ങളിൽ ഹദീസുകൾ എണ്ണി പറഞ്ഞതാണ് മധ്യാഹ്നത്തിലെ നാലു റക്അത്ത് നിസ്കാരം. അബൂ അയ്യൂബി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഉദ്ധരിക്കുന്നു. മധ്യാഹ്നത്തിൽ തിരുനബിﷺ നാല് റക്അത്ത് സുന്നത്ത് നിസ്കാരം പതിവാക്കിയിരുന്നു.
സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞത് മുതൽ ളുഹർ വാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ളുഹാ നിസ്കാരം നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്. സൂര്യൻ ഉദിച്ചു അല്പം ഉയർന്നാൽത്തന്നെ
തിരുനബിlﷺ പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത വളരെ ശ്രേഷ്ഠമായ ഒരു സുന്നത്ത് നിസ്കാരമാണ് ളുഹാ നിസ്കാരം. നബിﷺ അത് സ്ഥിരമായി നിർവഹിക്കുകയും പല സ്വഹാബിളോടും നിങ്ങള്‍ നി൪വ്വഹിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു.