Tweet 1113
നിലനിന്നിരുന്ന പല തെറ്റിദ്ധാരണകളും തിരുത്താൻ തിരുനബിﷺ ഈ സന്ദർഭം ഉപയോഗിച്ചു. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ലാതെയും കഅ്ബയെ ത്വവാഫ് ചെയ്യൽ സുന്നത്താണ്. എന്നാൽ, തിരുനബിﷺ ഇപ്പോൾ അത് നിർവഹിച്ചാൽ നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തിരുനബിﷺ […]
