mahabba

    Tweet 1123

    തിരുനബിﷺ മദീനയിലേക്കുള്ള യാത്ര തുടർന്നു. ദുൽഹുലൈഫയിൽ എത്തിയപ്പോൾ രാത്രിയായി. അന്നവിടെ താമസിച്ചു. നേരം പുലർന്നപ്പോൾ മദീനയിലേക്കുള്ള യാത്ര തുടർന്നു. മദീന ദൃഷ്ടിയിൽ പെട്ടപ്പോൾ തിരുനബിﷺ മൂന്ന് തവണ ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞു. ശേഷം […]

    Tweet 1123 Read More »

    Tweet 1122

    എല്ലാവരും മദീനയിലേക്ക് പുറപ്പെടാമെന്ന് പറഞ്ഞപ്പോഴും ചില നിവാരണങ്ങൾ ആവശ്യമുണ്ടായിരുന്നു. ആർത്തവകാരികൾ വിടവാങ്ങൽ ത്വവാഫ് നിർവഹിക്കേണ്ടതുണ്ടോ എന്നായിരുന്നു അത്. ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. പ്രവാചക പത്നി സ്വഫിയ്യ ബിൻ ഹുയയ്യിന്(റ) തവാഫുൽ

    Tweet 1122 Read More »

    Tweet 1121

    മിനായിലെ ആരാധനാ കർമങ്ങളും ജീവിതവും കഴിഞ്ഞ് അയ്യാമുത്തശ്’രീഖിന്റെ അവസാന ദിവസം മധ്യാഹ്നം പിന്നിട്ടതും ജംറയിൽ എറിഞ്ഞതിനു ശേഷം തിരുനബിﷺ മിനായിൽ നിന്നും പുറപ്പെട്ടു. ‘അൽ മുഹസ്വബ്’ വഴിയായിരുന്നു മടക്കം. ബനൂ കിനാനക്കാരുടെ ഒരു ഉയർന്ന

    Tweet 1121 Read More »

    Tweet 1120

    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ത്വവാഫ് നിർവഹിച്ചതിനു ശേഷം സംസമിന്റെ അടുക്കലേക്ക് ചെന്നു. അബ്ദുൽ മുത്തലിബിന്റെ സന്തതികളായിരുന്നു വെള്ളം കോരി കൊടുത്തിരുന്നത്. നബിﷺ അവരോടു വെള്ളം ആവശ്യപ്പെടുകയും ഒരു പാത്രത്തിൽ അവർ വെള്ളം

    Tweet 1120 Read More »

    Tweet 1119

    ബലികർമത്തിന് ശേഷം തിരുനബിﷺ തങ്ങളുടെ ബാർബറെ വിളിച്ചു തല മുണ്ഡനം ചെയ്തു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. മഅ്മറുബ്നു അബ്ദില്ലാഹിൽ അദ്‌വി(റ) ആയിരുന്നു തിരുനബിﷺയുടെ തല മുണ്ഡനം ചെയ്തത്. “ആദ്യം വലതു ഭാഗത്തെയും ശേഷം

    Tweet 1119 Read More »

    Tweet 1118

    അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ മിനയിൽ വെച്ച് അല്ലാഹുവിന്റെ തിരുദൂതർﷺ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ വേണ്ടി നിന്നു കൊടുത്തു. അപ്പോൾ ഒരാൾ

    Tweet 1118 Read More »

    Tweet 1117

    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ജാബിർ(റ) പറയുന്നു. അറവ് ദിനത്തിൽ അഥവാ ദുൽഹിജ്ജ പത്തിന് തിരുനബിﷺ അവിടുത്തെ വാഹനപ്പുറത്തിരുന്ന് ജംറയിലേക്കുള്ള കല്ലേറ് നിർവഹിച്ചുകൊണ്ട് ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമങ്ങൾ എന്നിൽനിന്നും

    Tweet 1117 Read More »

    Tweet 1116

    ദുൽഹജ്ജ് പത്തിന് സുബ്ഹി ആകുന്നതുവരെ ഞങ്ങൾ മുസ്ദലിഫയിൽ കഴിഞ്ഞുകൂടി. ബാങ്കും ഇഖാമത്തും കൊടുത്തു സ്വഹാബികളെയും കൂട്ടി നബിﷺ സുബ്ഹി നിസ്കരിച്ചു. ശേഷം തിരുനബിﷺ ഒട്ടകപ്പുറത്ത് കയറി മശ്അറുൽ ഹറാമിലേക്ക് വന്നു. അവിടെ നിന്നു കൊണ്ട്

    Tweet 1116 Read More »

    Tweet 1115

    അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് വളരെ ശാന്തമായിട്ടായിരുന്നു തിരുനബിﷺയുടെ യാത്ര. ഉസാമത്ത് ബിൻ സൈദും(റ) തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. തിക്കിലും തിരക്കിനുമിടയിൽ തിരുനബിﷺയുടെ യാത്രയെ കുറിച്ച് ഹദീസ് പറയുന്നത് ഇങ്ങനെയാണ്. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇബ്നു

    Tweet 1115 Read More »

    Tweet 1114

    അറഫ ദിനത്തിന്റെ മധ്യാഹ്നത്തിൽ ളുഹ്റിന്റെ ബാങ്ക് വിളിച്ചപ്പോൾ ളുഹറും അസറും ജംആക്കി നിസ്കരിച്ചു. അതിനുശേഷം ഒട്ടകപ്പുറത്ത് കയറി അറഫയിൽ നിൽക്കാൻ ഉദ്ദേശിച്ച സ്ഥലത്തെത്തി. ഒട്ടകത്തിന്റെ പള്ള ഭാഗം അറഫയിലുള്ള പാറകൾക്ക് നേരെയാക്കി നിർത്തി. എന്നിട്ട്

    Tweet 1114 Read More »