mahabba

    Tweet 1224

    അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. ഒരു ഇടപാടിൽ രണ്ട് ഇടപാടുകൾ(സഫ്ഖതൈൻ) നടത്തുന്നതിനെ തിരുനബിﷺ വിലക്കി. ഇടപാടിന്റെ ഒരു രീതി ഇങ്ങനെയാണ്. ഒരു വ്യക്തി ഒരു വിൽപ്പന നടത്തുമ്പോൾ ഇങ്ങനെ പറയും. ഇത് തവണകളായി ഇത്ര തുകയ്ക്കും […]

    Tweet 1224 Read More »

    Tweet 1223

    അനസ് ബ്‌നു മാലിക് നിവേദനം ചെയ്യുന്നു. ഒരു വ്യക്തി തിരുനബിﷺയോട് അസ്ബ് അൽ-ഫഹ്ൽ(കടിഞ്ഞൂൽ കാളയുടെ ശുക്ലം) വിൽക്കുന്നതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് അത് നിരോധിച്ചു. അയാൾ പറഞ്ഞു. “അല്ലാഹുവിൻ്റെ റസൂലേﷺ, ഞങ്ങൾ കാളയെ ഇണചേരാൻ

    Tweet 1223 Read More »

    Tweet 1222

    തിരുനബിﷺയുടെ ക്രയവിക്രയങ്ങളിൽ അടിസ്ഥാന വിചാരങ്ങൾ പങ്കുവെക്കുന്ന ഒരു ഹദീസ് ശകലം കൂടി നമുക്ക് വായിക്കാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. രണ്ട് കച്ചവടങ്ങൾ, രണ്ട് വസ്ത്രധാരണ രീതികൾ, രണ്ട് നിസ്കാരങ്ങൾ തിരുനബിﷺ നിരോധിച്ചു. പ്രഭാതോദയം(ഫജ്ർ) ആയ

    Tweet 1222 Read More »

    Tweet 1221

    ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അത് എഴുതുന്നവനെയും അതിന് സാക്ഷ്യം വഹിക്കുന്ന ഇരുവരെയും തിരുനബിﷺ ശപിച്ചിരിക്കുന്നു അഥവാ ലഅ്നത്ത് ചെയ്തിരിക്കുന്നു. തുടർന്ന് പറഞ്ഞു: “അവരെല്ലാം

    Tweet 1221 Read More »

    Tweet 1220

    അബൂ മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. നായയുടെ വില, കണികാണുന്നവന്റെ അഥവാ ജ്യോത്സ്യന്റെ/കൈനോട്ടക്കാരന്റെ പ്രതിഫലം, വേശ്യയുടെ കൂലി(മഹർ)/പ്രതിഫലം എന്നിവ തിരുനബിﷺ നിരോധിച്ചു. അല്ലാഹു അവന്റെ അടിമകൾക്ക് നല്ല വസ്തുക്കളെ അനുവദനീയമാക്കുകയും എല്ലാ കാര്യങ്ങളിലും(ഭക്ഷണത്തിലും പാനീയത്തിലും സമ്പാദനത്തിലും

    Tweet 1220 Read More »

    Tweet 1219

    അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നത് അനുവദനീയമല്ല, നിന്റെ ബാധ്യതയിൽ വരാത്തതിൽ ലാഭമെടുക്കുന്നതും അനുവദനീയമല്ല. കടവും വിൽപനയും ഒരേ വിൽപ്പനയിൽ രണ്ട് വ്യവസ്ഥകളും, നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നതും, നിന്റെ

    Tweet 1219 Read More »

    Tweet 1218

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ അളവിനെയും തൂക്കത്തെയും കുറിച്ചുള്ള ഒരു പരാമർശം ഇങ്ങനെ വായിക്കാൻ കഴിയും. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അബുദാവൂദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഭാരം മക്കയിലെ മാനദണ്ഡത്തിലും അളവ് മദീനയിലെ

    Tweet 1218 Read More »

    Tweet 1217

    ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്നു. മഹ്‍സൂർ, മുദ്‌നിബ് എന്നീ നീർചാലുകളിലെ വെള്ളത്തിൻ്റെ കാര്യത്തിൽ ഉയർന്ന ഭാഗത്തുള്ളയാൾ കണങ്കാൽ അളവിൽ അഥവാ കണങ്കാൽ ഉയരം വരെ വെള്ളം തടഞ്ഞുനിർത്തി ഉപയോഗിച്ച ശേഷം താഴ്ന്ന ഭാഗത്തുള്ളവനിലേക്ക്

    Tweet 1217 Read More »

    Tweet 1216

    ജാബിർ ബിൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒരാൾക്ക് ‘ഉംറാ’ അഥവാ ജീവിതകാലത്തേക്ക് നൽകുന്ന സമ്മാനമായി ഒരു വസ്തു അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും വേണ്ടി നൽകിയാൽ, അത് അദ്ദേഹത്തിന് പൂർണ്ണമായ ഉടമസ്ഥാവകാശമുള്ള ദാനമായിരിക്കും.

    Tweet 1216 Read More »

    Tweet 1215

    കിണറ്റിലെ വെള്ളം തടയരുത് എന്ന് പറഞ്ഞ തിരുനബിﷺ കിണറുകൾ കുഴിക്കുമ്പോൾ പാലിക്കേണ്ട അകലങ്ങളും പരിധികളും അടക്കം പ്രതിപാദിച്ചു പോയിട്ടുണ്ട്. തോട്ടങ്ങളിൽ കുഴിക്കുന്ന കിണറുകളാണെങ്കിൽ ഇത്ര അകലം, സാധാരണ ആടുമാടുകൾക്ക് വെള്ളം കുടിക്കാനും മറ്റുമാണെങ്കിൽ ഇത്ര

    Tweet 1215 Read More »