Tweet 1234
കുറ്റവും ശിക്ഷയും സംബന്ധിച്ച അധ്യാപനങ്ങളിൽ ആത്മീയവും പാരത്രികവുമായ അന്തർധാരയോടു കൂടിയാണ് തിരുനബി സമീപനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഉബാദത് ബിൻ സ്വാമിത്തി(റ)ൽ നിന്ന് ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു .ഇഹലോകത്ത് ആരെങ്കിലും ഒരു പാപം […]
