mahabba

    Tweet 1254

    ഉമർ ബിൻ ഖത്വാബി(റ)ൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. മുസൈന ഗോത്രത്തിൽ നിന്നോ ജുഹൈന ഗോത്രത്തിൽ നിന്നോ ഉള്ള ഒരു മനുഷ്യൻ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേﷺ, ഞങ്ങൾ ഏത് കാര്യത്തിലാണ് പ്രവർത്തിക്കേണ്ടത്? കഴിഞ്ഞുപോയ […]

    Tweet 1254 Read More »

    Tweet 1253

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുആദ് ബ്‌നു ജബൽ(റ) പറഞ്ഞു. തിരുനബിﷺയോടൊപ്പം ഞാൻ വാഹനത്തിൽ പിന്നിലിരിക്കുകയായിരുന്നു. ഞങ്ങൾക്കിടയിൽ വാഹനത്തിൻ്റെ പീഠഭാഗമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഓ മുആദ് ബ്‌നു ജബൽ(റ)!” ഞാൻ പറഞ്ഞു:

    Tweet 1253 Read More »

    Tweet 1252

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരു ദിവസം ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷനായി ഇരുന്നു. അപ്പോൾ ജിബ്‌രീൽ(അ) അടുത്ത് വന്നിട്ട് ചോദിച്ചു: “എന്താണ് ഈമാൻ അഥവാ വിശ്വാസം?” തിരുനബിﷺ പറഞ്ഞു: “ഈമാൻ

    Tweet 1252 Read More »

    Tweet 1251

    അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. “ഞാൻ ചോദിച്ചു: ‘അല്ലാഹുവിൻ്റെ ദൂതരെﷺ, അവിടുത്തെ കാണുമ്പോൾ എൻ്റെ മനസ്സ് ശാന്തമാവുകയും കണ്ണ് കുളിർക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്കൊന്നു പറഞ്ഞു

    Tweet 1251 Read More »

    Tweet 1250

    ഇസ്‌ലാമിനെയും മുസ്‌ലിമിനെയും സമൂഹ സ്പർശിയായ ആശയങ്ങൾ കൊണ്ട് തിരുനബിﷺ പല സന്ദർഭങ്ങളിലും വിശേഷിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പെട്ട ഹദീസുകളുടെ ആശയങ്ങൾ നമ്മൾ വായിക്കുകയാണ്. തിരുനബിﷺയുടെ സാമൂഹിക സമീപനങ്ങളിൽ ഇത്തരം ആശയങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ട്.

    Tweet 1250 Read More »

    Tweet 1249

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മുആവിയ ഇബ്നു ഹൈദ(റ) പറഞ്ഞു. ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞാൻ അങ്ങയെ പിൻപറ്റുകയില്ലെന്നും അങ്ങയുടെ ദീനിനെ പിൻപറ്റുകയില്ലെന്നും എൻ്റെ വിരലുകളുടെ എണ്ണത്തിൽ സത്യം

    Tweet 1249 Read More »

    Tweet 1248

    തിരുനബിﷺയുടെ ഫത്‌വകളെ കുറിച്ച് പരാമർശിക്കുമ്പോൾ ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. അനസുബ്നു മാലിക്(റ) പറയുന്നു. ഖുർആനിൽ, തിരുനബിﷺയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, ബുദ്ധിമാനായ

    Tweet 1248 Read More »

    Tweet 1247

    നീതിന്യായ വ്യവസ്ഥിതിയുടെയും കോടതി നിയമങ്ങളുടെയും പശ്ചാത്തലങ്ങൾ വിശദീകരിക്കുമ്പോൾ തിരുനബിﷺയുടെ സ്വീകാര്യതയും അനുയായികളിൽ അവിടുന്ന് സ്ഥാപിച്ച വിശ്വാസ്യതയും ബോധ്യപ്പെടുത്തുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഖുസൈമത് ബിൻ സാബിത്തി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ

    Tweet 1247 Read More »

    Tweet 1246

    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നിശ്ചയം! ഹിലാൽ ബ്‌നു ഉമയ്യ(റ) തൻ്റെ ഭാര്യയെ, ശരീകുബ്നു സഹ്മാഅയുമായി വ്യഭിചാരം ചെയ്തു എന്ന് നബിﷺയുടെ അടുക്കൽ വെച്ച് കുറ്റാരോപണം നടത്തി. അപ്പോൾ തിരുനബിﷺ

    Tweet 1246 Read More »

    Tweet 1245

    അദിയ്യ് ബിന് അംറി(റ)ൽ നിന്ന് ഇമാം ഹൈസമി(റ)യും മറ്റും നിവേദനം ചെയ്യുന്നു. കന്ദ ഗോത്രക്കാരനായ ഇംറുഉൽ ഖൈസ് ബ്‌നു ആബിസ് എന്ന് പേരുള്ള ഒരാൾ, ഹളറമൗത്തിൽ നിന്നുള്ള ഒരാളുമായി തർക്കിച്ചുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു.

    Tweet 1245 Read More »