Tweet 1264
ആഇശ(റ)യില് നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. “നിങ്ങൾ ഖുറൈശികളെ പ്രതിരോധിച്ചു കവിത ചൊല്ലുക; തീർച്ചയായും അത് അമ്പുകൾ എയ്യുന്നതിനേക്കാൾ അവർക്ക് കഠിനമാണ്.” അങ്ങനെ തിരുനബിﷺ ഇബ്നു റവാഹ(റ)യെ വിളിച്ചു: “അവരെ പ്രതിരോധിക്കുക,” എന്ന് […]
ആഇശ(റ)യില് നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. “നിങ്ങൾ ഖുറൈശികളെ പ്രതിരോധിച്ചു കവിത ചൊല്ലുക; തീർച്ചയായും അത് അമ്പുകൾ എയ്യുന്നതിനേക്കാൾ അവർക്ക് കഠിനമാണ്.” അങ്ങനെ തിരുനബിﷺ ഇബ്നു റവാഹ(റ)യെ വിളിച്ചു: “അവരെ പ്രതിരോധിക്കുക,” എന്ന് […]
അബൂ ഹുറൈറയിൽ(റ) നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഹസ്സാനുബ്നു സാബിത്(റ) പള്ളിയിൽ വെച്ച് കവിത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഉമറുബ്നുൽ ഖത്ത്വാബ്(റ) അതുവഴി കടന്നുപോയി. അപ്പോൾ ഉമർ(റ) അദ്ദേഹത്തോട് ചോദിച്ചു. “ഇവിടെയോ അഥവാ പള്ളിയിൽ വെച്ചാണോ
നബി ജീവിതത്തിലെ കവിതാ പരാമർശങ്ങളും കവിതകൾക്ക് സാക്ഷ്യം വഹിച്ച രംഗങ്ങളും നിവേദനങ്ങളിൽ നിന്ന് വായിക്കുമ്പോൾ ജാബിറുബ്നു സമുറ(റ)യുടെ വാചകങ്ങൾ ഇങ്ങനെ പരിചയപ്പെടാം. അദ്ദേഹം പറയുന്നു, ഞാൻ തിരുനബിﷺയുടെയും അവിടുത്തെ അനുചരന്മാരുടെയും കൂടെ നൂറിലധികം തവണ
കവിതയെക്കുറിച്ച് തിരുനബിﷺയുടെ ഒരു പരാമർശവും അതിൻ്റെ വ്യാഖ്യാനവും കൂടി വായിക്കാം. കവിതയിൽ യുക്തിയുണ്ട് അല്ലെങ്കിൽ തത്വജ്ഞാനമുണ്ട്. ഉബയ്യുബ്നു കഅ്ബി(റ)ൽ നിന്ന് ഇമാം ഇബ്നു മാജ(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണിത്. തിരുനബിﷺ കാര്യങ്ങളുടെ യാഥാർത്ഥ്യം
തിരുനബിﷺയുടെ ഫത്‌വകളും നിവാരണങ്ങൾ തേടിയുള്ള ചോദ്യങ്ങളുടെ മറുപടികളും അതിവിശാലമായ ഒരു അധ്യായമാണ്. അതിൽ നിന്ന് ചില ഉദാഹരണങ്ങൾ മാത്രമാണ് നാം വായിച്ചു പോയത്. ഇപ്പോൾ നാം വായിച്ചു തുടങ്ങുന്നത് തിരുനബിﷺയും കവിതയും സംബന്ധിച്ച ചില
“ശാശ്വതമായ തോട്ടങ്ങളിൽ അഥവാ ജന്നാത്തു അദ്ൻ, ഉത്തമമായ വാസസ്ഥലങ്ങളും” – എന്ന് പ്രാഥമിക ആശയം നൽകുന്ന അസ്സഫ് അധ്യായത്തിലെ പന്ത്രണ്ടാം സൂക്തത്തെക്കുറിച്ച് തിരുനബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: “അതായത്, മുത്തു കൊണ്ട് നിർമിച്ച ഒരു
അബൂ ദർദാഅ്(റ), അബൂ ഉമാമ(റ), വാസിലത്ത് ബ്നു അസ്ഖഅ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. അല്ലാഹുവിൻ്റെ റസൂലിﷺനോട് ചോദിക്കപ്പെട്ടു: ആരാണ് വിജ്ഞാനത്തിൽ അടിയുറച്ചവർ അഥവാ അൽ-റാസിഖൂന ഫിൽ ഇൽമ് ?” അല്ലെങ്കിൽ ദൃഢജ്ഞാനമുള്ളവർ ആരാണെന്ന്? അവിടുന്ന്
കർമശാസ്ത്രപരമായ ഒരു വിവരാന്വേഷണമാണ് തുടർന്നു വായിക്കുന്ന ഹദീസിൽ തിരുനബിﷺയോട് ചോദിക്കുന്നത്. സഹ്ൽ ഇബ്നു ഹുനൈഫ്(റ) നിവേദനം ചെയ്യുന്നു. “മദ്യ്യ് അഥവാ രതിദ്രവം കാരണം ഞാൻ കഠിനമായ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചിരുന്നു. ഞാൻ അതിനുവേണ്ടി ധാരാളമായി
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറഞ്ഞു. ഞാൻ തിരുനബിﷺ യോട് ചോദിച്ചു: “അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമം ഏതാണ്?” നബിﷺ പറഞ്ഞു: “നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിക്കുക.” ഞാൻ ചോദിച്ചു:
കുർസ് ബിൻ അൽഖമ അൽ-ഖുസാഇ(റ)യില് നിന്ന് അൽ ഹാകിം(റ) നിവേദനം ചെയ്യുന്നു. “അല്ലാഹുവിൻ്റെ ദൂതരേﷺ, ഇസ്‌ലാമിന് ഒരവസാനമുണ്ടോ?” എന്ന് ഒരറബി നബിﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: “അതെ, അറബികളിലോ അനറബികളിലോ പെട്ട ഏതൊരു വീട്ടുകാരെയും