Tweet 1274
സുലൈമാൻ ഇബ്നു സുർദി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ വെച്ച് രണ്ട് പേർ പരസ്പരം ശകാരിച്ചു. അപ്പോൾ അവരിൽ ഒരാൾക്ക് ദേഷ്യം വന്നു, അദ്ദേഹത്തിൻ്റെ മുഖം വീർക്കുകയും നിറം മാറുകയും […]
സുലൈമാൻ ഇബ്നു സുർദി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ വെച്ച് രണ്ട് പേർ പരസ്പരം ശകാരിച്ചു. അപ്പോൾ അവരിൽ ഒരാൾക്ക് ദേഷ്യം വന്നു, അദ്ദേഹത്തിൻ്റെ മുഖം വീർക്കുകയും നിറം മാറുകയും […]
അനസ് ഇബ്നു മാലിക്(റ)വിൽ നിന്ന് നിവേദനം. “ബുദ്ധിക്ക് അൽപ്പം കുറവുണ്ടായിരുന്ന ഒരു സ്ത്രീ തിരുനബിﷺയോട് പറഞ്ഞു: ‘അല്ലാഹുവിൻ്റെ ദൂതരെﷺ, എനിക്ക് അങ്ങയോട് ഒരു ആവശ്യമുണ്ട്.’ അപ്പോൾ തിരുനബിﷺ, പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, നിനക്ക്
അബൂ ഹുറൈറ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂൽﷺ എൻ്റെ കൈയ്യിൽ ഊന്നിക്കൊണ്ട് ബനൂ ഖൈനുഖാഇൻ്റെ അങ്ങാടിയിലേക്ക് പോയി. അവിടെ ചുറ്റി സഞ്ചരിച്ച ശേഷം പള്ളിയിലേക്ക് തിരികെ വന്ന്,
തിരുനബിﷺയുടെ ശീലങ്ങളും സമ്പ്രദായങ്ങളും വായിക്കുമ്പോൾ നവജാത ശിശുക്കളെ സ്വീകരിച്ച രീതിയെക്കുറിച്ച് ഇങ്ങനെ വായിക്കാൻ,കഴിയും. റസൂലുല്ലാഹിﷺയുടെ അടിമ അബൂ റാഫിഅ്(റ) പറയുന്നു. തിരുനബിﷺ ഹസൻ്റെ(റ)യും ഹുസൈൻ്റെ(റ)യും ചെവികളിൽ ബാങ്ക് കൊടുത്തു. ഒരു നിവേദന പ്രകാരം അങ്ങനെ
തിരുനബിﷺയുടെ ജീവിതത്തിലെ ചില ചിട്ടകളും മര്യാദകളും അവിടുന്ന് പാലിച്ചിരുന്ന രീതികളും വായിച്ചു കൊണ്ടിരിക്കുകയാണല്ലോ നാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ തുമ്മുകയാണെങ്കിൽ, അവിടുത്തെ മുഖം വസ്ത്രംകൊണ്ടോ കൈകൊണ്ടോ മറയ്ക്കുകയും, എന്നിട്ട് അതുവഴി ശബ്ദം താഴ്ത്തുകയും/നിയന്ത്രിക്കുകയും
വ്യക്തികൾക്ക് പേരുവെക്കുന്നതിനും പേരുവിളിക്കുന്നതിലും തിരുനബിﷺക്ക് ഹൃദ്യമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളുമുണ്ടായിരുന്നു. ഹൻളലത്ത് ബ്നു ഹുദൈം(റ) നിവേദനം ചെയ്യുന്നു. ഒരാളെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേര് ഉപയോഗിച്ചോ, അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട വിളിപ്പേര്/കുനിയത്ത് ഉപയോഗിച്ചോ വിളിക്കുന്നത് തിരുനബിﷺക്ക്
തിരുനബിﷺ നല്ല പേരുകളെ താല്പര്യം വയ്ക്കുകയും ചില സന്ദർഭങ്ങളിൽ അത്തരം പേരുകൾ മുൻനിർത്തി ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ) അബുൽ മുഫറൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ
തിരുനബിﷺയുടെ സമീപനങ്ങളും ശീലങ്ങളും സംബന്ധിച്ച വായനയിലൂടെയാണല്ലോ നാം മുന്നോട്ട് പോകുന്നത്. ബുറൈദത്ത് ബ്നുൽ ഹുസൈബ് അൽ-അസ്‌ലമി(റ)യിൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരുകാര്യത്തിലും ദുശ്ശകുനം കാണിക്കാറുണ്ടായിരുന്നില്ല. പക്ഷെ, അവിടുന്ന് ഒരു ഉദ്യോഗസ്ഥനെ
തിരുനബിﷺയുടെ ജീവിതത്തിൽ നിന്നുള്ള ശീലങ്ങളെയും ഭാവങ്ങളെയും പല അധ്യായങ്ങളിലായി നാം വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയുടെ ജീവിത വ്യവഹാരങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ ചിലതുകൂടി നമ്മൾ ഇവിടെ ചേർക്കുകയാണ്. വലതുകൊണ്ടു തുടങ്ങുക എന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ജുൻദുബ് ബ്നു അബ്ദില്ലാഹ്(റ) പറയുന്നു. തിരുനബിﷺ ഒരു യുദ്ധക്കളത്തിലായിരുന്നപ്പോൾ അവിടുത്തെ വിരൽ മുറിഞ്ഞ് രക്തം വന്നു. അപ്പോൾ അവിടുന്ന് വിരലിനോട് പറഞ്ഞു: “നീ ഒരു വിരൽ മാത്രമാണ്. നിനക്ക്