Tweet 1304
“കഴിഞ്ഞുപോയ അത്ഭുതങ്ങൾ അഥവാ മുഅ്ജിസത്തുകൾ സ്വാലിഹ് നബി(അ)യുടെ ഒട്ടകം, മൂസാ നബി(അ)യുടെ വടി എന്നിവയെപ്പോലെയുള്ളത് കണ്ണുകൾ കൊണ്ട് നേരിട്ട് കാണാൻ കഴിയുന്നവയായിരുന്നു. എന്നാൽ, ഖുർആൻ എന്ന അത്ഭുതം ഉൾക്കാഴ്ച കൊണ്ട് ദർശിക്കേണ്ടതാണ്. അതിനാൽ തന്നെ […]
