Tweet 1294
തിരുനബിﷺയുടെ ജീവിതവും വ്യക്തിത്വവും വായിക്കുമ്പോൾ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ മുഅ്ജിസത്തുകൾ അഥവാ അസാധാരണവും അമാനുഷികവുമായ സംഭവങ്ങൾ. ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: “നീതിപൂർവ്വം ചിന്തിക്കുന്ന ഒരാൾ തിരുനബിﷺയുടെ മനോഹരമായ സ്വാധീനത്തെക്കുറിച്ചും പുകഴ്ത്തപ്പെട്ട ജീവിതരീതിയെക്കുറിച്ചും […]
