Tweet 1344
ഏഴ് ഈത്തപ്പഴം കൊണ്ട് ഒരു സംഘം ആളുകൾ വയറുനിറച്ച സംഭവം കൂടി വായിക്കാം. അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) അർബാള് ബിൻ സരിയ(റ)വിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “തബൂഖ് യുദ്ധവേളയിൽ […]
ഏഴ് ഈത്തപ്പഴം കൊണ്ട് ഒരു സംഘം ആളുകൾ വയറുനിറച്ച സംഭവം കൂടി വായിക്കാം. അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) അർബാള് ബിൻ സരിയ(റ)വിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “തബൂഖ് യുദ്ധവേളയിൽ […]
ശേഷം അവിടുന്ന് കൽപ്പിച്ചു: അവളുടെ പാത്രം അവൾക്ക് തന്നെ തിരിച്ചുനൽകുക. അവർ അത് തിരികെ നൽകിയപ്പോൾ പാത്രം നെയ്യ് കൊണ്ട് നിറഞ്ഞിരുന്നു! അപ്പോൾ തിരുനബിﷺ തൻ്റെ സമ്മാനം സ്വീകരിച്ചില്ലെന്ന് അവർക്ക് തോന്നി. അവർ കരഞ്ഞുകൊണ്ട്
ഇമാം ബൈഹഖി(റ) അബുൽ ആലിയ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ അനുചരന്മാരിൽ ചിലർ ഇരിക്കുമ്പോൾ അവിടുന്ന് അവിടുത്തെ ഒമ്പത് ഭാര്യമാരുടെ അടുത്തേക്കും അതിഥികൾക്ക് നൽകാൻ ഭക്ഷണം അന്വേഷിച്ചു കൊണ്ട് ആളെ അയച്ചു. എന്നാൽ
അവിടുന്ന് പറഞ്ഞു: ‘നീ അഹ്‌ലുസ്സുഫ്ഫയുടെ /പള്ളിയിൽ കഴിയുന്ന ദരിദ്രരായ സ്വഹാബികളുടെ അടുത്ത് ചെന്ന് അവരെ ഇങ്ങോട്ട് വിളിക്കുക’. അഹ്‌ലുസ്സുഫ്ഫക്കാർ ഇസ്‌ലാമിന്റെ അതിഥികളാണ്. അവർക്ക് കുടുംബമോ സ്വത്തോ ഇല്ല. സ്വദഖ /ദാനം വന്നാൽ തിരുനബിﷺ അത്
ഇബ്നു സഅദ്(റ), അംറ് ബിൻ സഈദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂ ത്വാലിബ് പറഞ്ഞു: “എന്റെ സഹോദരപുത്രനിൽ അഥവാ തിരുനബിﷺയിൽ നിന്ന് ഞാൻ കണ്ട ആദ്യത്തെ അത്ഭുതകരമായ കാര്യം ഇതായിരുന്നു. ഒരിക്കൽ ഞങ്ങൾ ഞങ്ങളുടെ
തിരുനബിﷺ രണ്ട് തോൽപാത്രങ്ങളിലെ വെള്ളം വർദ്ധിപ്പിച്ചത്, ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ത്വബറാനി(റ), ബൈഹഖി(റ) എന്നിവർ ഇമ്രാൻ ബിൻ ഹുസൈൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോﷺടൊപ്പം ഒരു യാത്രയിലായിരുന്നു. ജനങ്ങൾ ദാഹത്തെക്കുറിച്ച്
അബൂ നുഐമും(റ) ബസ്സാറും(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “തിരുനബിﷺ ഞങ്ങളുടെ വീട്ടിൽ അതിഥിയായി എത്തുകയുണ്ടായി. അപ്പോൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന ഒരു കിണറ്റിൽ നിന്ന് ഞങ്ങൾ അവിടുത്തേക്ക് കുടിക്കാൻ നൽകി. ജാഹിലിയ്യാ
യമനിലെ റഹാത്ത് എന്ന സ്ഥലത്തെ ഭൂമിയിൽ നബിﷺ വെള്ളം വർദ്ധിപ്പിച്ചു നൽകിയതിനെക്കുറിച്ചുള്ള വിവരണം ഇവിടെ നമുക്ക് ചേർത്തുവയ്ക്കാം. ഇമാം അബൂ നുഐം(റ), റാശിദ് ബിൻ അബ്ദു റബ്ബിഹി അസ്സുലമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം
സലമത്ത് ബിനുൽ അക്‌വഅ്(റ) നിവേദനം ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺക്കൊപ്പം ഹവാസിൻ യുദ്ധത്തിൽ പങ്കെടുത്തു. അന്ന് ഞങ്ങൾ കഠിനമായ ദാഹവും ക്ഷാമവും കൊണ്ട് പ്രയാസത്തിലായിരുന്നു. അപ്പോൾ ഒരു തോൽപാത്രത്തിൽ കുറച്ച് വെള്ളം കൊണ്ടുവന്നു. തിരുനബിﷺ അത്
ഹിബ്ബാൻ ഇബ്നു ബുഹ് അസ്സുദാഈ(റ) പറയുന്നു: “എന്റെ ഗോത്രക്കാർ അവിശ്വാസികളായി ഇസ്‌ലാമിൽ നിന്ന് പുറത്തുപോയി എന്ന ധാരണയിൽ തിരുനബിﷺ അവർക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കിയതായി എനിക്ക് വിവരം ലഭിച്ചു. ഞാൻ നബിസവിധത്തിൽ ചെന്ന് പറഞ്ഞു: