mahabba

    Tweet 1354

    അലി(റ) പറയുന്നു: ഒരു രാത്രി ഞങ്ങൾ ഭക്ഷണമൊന്നുമില്ലാതെയാണ് ഉറങ്ങിയത്. രാവിലെ ഞാൻ കുറച്ച് പണം സംഘടിപ്പിക്കുകയും ഒരു ദിർഹമിന് ഇറച്ചിയും ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്തു. അത് ഫാത്വിമ(റ)യുടെ അടുത്ത് എത്തിച്ചു. അവർ റൊട്ടിയുണ്ടാക്കുകയും പാകം […]

    Tweet 1354 Read More »

    Tweet 1353

    ഇമാം അഹ്‌മദും(റ) ബൈഹഖി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉംറയ്ക്കായി ‘മർറുദ്ദഹ്‌റാൻ’ എന്ന സ്ഥലത്ത് എത്തിയപ്പോൾ, അവിടുത്തെ അനുചരന്മാർക്കിടയിൽ ഒരു വാർത്ത എത്തി. “മുസ്‌ലീംകൾ ദാരിദ്ര്യവും ക്ഷീണവും കാരണം തീരെ അവശരായിരിക്കുന്നു”

    Tweet 1353 Read More »

    Tweet 1352

    സലമത്ത് ബിൻ അക്വഅ്(റ), അബൂഹുറൈറ(റ), ഉമർ ബിൻ ഖത്വാബ്(റ) തുടങ്ങി പ്രമുഖരായ സ്വഹാബികൾ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്: തബൂഖ് യുദ്ധവേളയിൽ ഞങ്ങൾ തിരുനബിﷺയോടൊപ്പമായിരുന്നു. അന്ന് സൈന്യത്തിന് കഠിനമായ വിശപ്പും ഭക്ഷണക്ഷാമവും നേരിട്ടു.

    Tweet 1352 Read More »

    Tweet 1351

    അബൂ അയ്യൂബ് അൽ-അൻസ്വാരി(റ) നിവേദനം ചെയ്തതായി ജഅ്ഫർ അൽ-ഫരിയാബി(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: അബൂ അയ്യൂബ്(റ) പറഞ്ഞു: “ഞാൻ തിരുനബിﷺക്കും അബൂബക്കർ(റ)വിനും വേണ്ടി രണ്ടുപേർക്ക് മാത്രം മതിയാകുന്ന അളവിൽ

    Tweet 1351 Read More »

    Tweet 1350

    തിരുനബിﷺ അകത്തേക്ക് പ്രവേശിച്ചിട്ട് പറഞ്ഞു: “നിങ്ങൾ പ്രവേശിക്കുക, തിരക്ക് കൂട്ടരുത്.” ശേഷം കുഴച്ചു വെച്ച മാവിൽ ഉമിനീർ പുരട്ടി ബർക്കത്തിനായി പ്രാർഥിച്ചു. അതുപോലെ അടുപ്പിലെ ഇറച്ചി പാത്രത്തിലും ഉമിനീർ പുരട്ടി പ്രാർഥിച്ചു. ശേഷം പറഞ്ഞു:

    Tweet 1350 Read More »

    Tweet 1349

    അവർ വരുന്നത് കണ്ട് പരിഭ്രമിച്ച അബൂ ത്വൽഹ(റ) പറഞ്ഞു: “അനസേ(റ), നീ നമ്മളെ നാണം കെടുത്തിയല്ലോ! കുറഞ്ഞ ഭക്ഷണമല്ലേ നമ്മുടെ അടുത്തുള്ളൂ എന്ന്.” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരുﷺടെ കല്പന തള്ളാൻ എനിക്ക് സാധിക്കുമായിരുന്നില്ല.”

    Tweet 1349 Read More »

    Tweet 1348

    ഹസൻ ബിൻ സുഫ്യാൻ(റ), നസാഈ(റ), ത്വബ്റാനി(റ), ബൈഹഖി(റ) എന്നിവർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ സലാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അദ്ദേഹത്തിന് ഒരു ആടിനെ അറുത്തു നൽകി. ഖാലിദി(റ)ന് ധാരാളം കുടുംബാംഗങ്ങളുണ്ടായിരുന്നു.

    Tweet 1348 Read More »

    Tweet 1347

    ഇബ്നു സഅദ്(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഒരു ദിവസം വിശപ്പുകാരണം മാത്രമാണ് ഞാൻ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഇറങ്ങിയത്. അവിടെ ഞാൻ ഒരു കൂട്ടം ആളുകളെ കണ്ടു. അവരും പറഞ്ഞു:

    Tweet 1347 Read More »

    Tweet 1346

    ശേഷം അവിടുന്ന് പറഞ്ഞു: ‘നീ ഈത്തപ്പഴം പറിച്ചു കഴിഞ്ഞാൽ അവ ഇനം തിരിച്ച് കൂട്ടിയിടുക. അജ്‌വ ഈത്തപ്പഴം ഒരു ഭാഗത്തും, ഇബ്‌നു സെയ്ദ് ഇനം മറ്റൊരു ഭാഗത്തും വെക്കുക. എന്നിട്ട് എന്നെ വിവരമറിയിക്കുക.’ ഞാൻ

    Tweet 1346 Read More »

    Tweet 1345

    ഉമർ(റ)വിന്റെ ചെറിയ സംഭരണിയും 440 പേരും. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ഇബ്‌നു ഹിബ്ബാൻ(റ) എന്നിവർ ദുലൈൻ ബിൻ സഈദ് അൽ-ഖസ്അമി(റ), നുഅ്മാൻ ബിൻ മുഖരിൻ(റ) എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു: “ഞങ്ങൾ

    Tweet 1345 Read More »