Tweet 1394
തിരുനബിﷺയുടെ പക്കൽ രോഗശമനം തേടി വന്നവരെ കുറിച്ചുള്ള ഹദീസുകളിൽ ചിലതുകൂടി വായിക്കാം. ഇമാം ബൈഹഖി(റ) മികച്ച പരമ്പരയിലൂടെ മുഹമ്മദ് ബ്നു സിറീനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരു സ്ത്രീ തന്റെ മകനുമായി തിരുനബിﷺയുടെ അടുക്കൽ […]
തിരുനബിﷺയുടെ പക്കൽ രോഗശമനം തേടി വന്നവരെ കുറിച്ചുള്ള ഹദീസുകളിൽ ചിലതുകൂടി വായിക്കാം. ഇമാം ബൈഹഖി(റ) മികച്ച പരമ്പരയിലൂടെ മുഹമ്മദ് ബ്നു സിറീനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരു സ്ത്രീ തന്റെ മകനുമായി തിരുനബിﷺയുടെ അടുക്കൽ […]
മറവി നീങ്ങുന്നതിലും അറിവും വിവേകവും ലഭിക്കുന്നതിലും അശ്ലീലം മാറി ലജ്ജയുണ്ടാകുന്നതിലുമുള്ള മുഅ്ജിസത്തുകൾ. ബുഖാരി(റ), മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ പറഞ്ഞു.”ഞാൻ എന്റെ സംസാരം പൂർത്തിയാക്കുന്നത് വരെ വസ്ത്രം വിരിച്ചുപിടിക്കുകയും, അതിനുശേഷം
തിരുനബിﷺ അല്ലാഹുവിൻ്റെ അനുമതിയോടെ നടത്തിയ അത്ഭുതകരമായ രോഗശമനങ്ങളെ വിശദീകരിക്കുന്ന ചില ചരിത്ര സംഭവങ്ങൾ നമുക്കിങ്ങനെ വായിക്കാം. ഇമാം ബൈഹഖി(റ) ഹബീബ് ബിൻ യസാഫി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺക്കൊപ്പം ഒരു യുദ്ധത്തിൽ പങ്കെടുത്തു.
മുറിവുകളും ഒടിവുകളും ഭേദമാക്കുന്നതിൽ തിരുനബിﷺയുടെ അത്ഭുതപ്രവൃത്തികൾ അഥവാ മുഅ്ജിസത്തുകൾ ചില നിവേദനങ്ങളിലൂടെ വായിക്കാം. അബ്ദുല്ലാഹി ബിൻ അനീസ്(റ): മുസ്തനീർ ബിൻ റസ്സാം എന്ന യഹൂദി അബ്ദുല്ലാ ബിൻ അനീസി(റ)ന്റെ മുഖത്ത് അടിക്കുകയും തലയ്ക്ക് ഗുരുതരമായി
തിരുനബിﷺയുടെ അനുഗ്രഹ സ്പർശത്താൽ പല്ലുവേദനയും തലവേദനയും ഭേദമായ അനുഭവങ്ങളുടെ വായന. യസീദ് ബിൻ ദക്‌വാനി(റ)ൽ നിന്ന് നിവേദനം ചെയ്ത് അബ്ദുല്ലാഹിബ്നു റവാഹ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് അസഹനീയമായ പല്ലുവേദനയുണ്ട്. അത് എന്നെ വളരെയധികം
തിരുനബിﷺയുടെ അത്ഭുതപ്രവൃത്തികളിൽ /മുഅ്ജിസത്തുകളിൽ വ്രണം, മുഴ, ശരീരം പൊള്ളുന്ന അവസ്ഥ എന്നിങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് ശമനം ലഭിച്ച ചില നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം. മുഹമ്മദ് ബിൻ ഇബ്രാഹീമി(റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു.
തിരുനബിﷺയുടെ മുഅ്ജിസത്തുകളെ കുറിച്ചുള്ള അദ്ധ്യായത്തിൽ സംസാരശേഷിയില്ലാത്തവർക്കും വിക്കുള്ളവർക്കും തിരുനബിﷺ നൽകിയ ശമനം സംബന്ധിച്ച ചില നിവേദനങ്ങളാണ് നാം വായിക്കുന്നത്. വാക്കുകൾ ഉച്ചരിക്കാൻ പ്രയാസമുള്ളവർക്കും അഥവാ അബ്കം, സംസാരത്തിൽ വിക്കുള്ളവർക്കും /റുത്തഃ, മുഖം കോടിപ്പോകുന്ന രോഗമുള്ളവർക്കും
അബൂ നുഐം(റ) ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ബദ്ർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അപ്പോൾ തലയിൽ ഒരു പാത്രവുമായി ഒരു യഹൂദ സ്ത്രീ എന്റെ മുന്നിൽ
അബൂ നുഐം(റ), കഅബ് ബിൻ മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ജാബിർ ബിൻ അബ്ദില്ല(റ) ഒരിക്കൽ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ അവിടുത്തെ മുഖം ക്ഷീണിച്ചതായി കണ്ടു. ഉടനെ അദ്ദേഹം തന്റെ ഭാര്യയുടെ അടുത്തേക്ക്
ആഇശ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “നരകം അതിന്റെ ഒരറ്റം മറ്റൊന്നിനെ തകർക്കുന്നതായി അഥവാ തിരതല്ലുന്നതായി ഞാൻ കണ്ടു. കൂടാതെ, അംറ് ബിൻ ആമിർ അൽ-ഖുസാഇ തന്റെ കുടൽമാലകൾ നരകത്തിലൂടെ വലിച്ചിഴക്കുന്നത് ഞാൻ കണ്ടു.