Tweet 1384
ഇമാം ഹാക്കിം(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺയും ബിലാൽ(റ)വും നടന്നുപോകുമ്പോൾ അവിടുന്ന് ചോദിച്ചു: “ബിലാൽ(റ), ഞാൻ കേൾക്കുന്നത് നീ കേൾക്കുന്നുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇല്ല അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ഒന്നും കേൾക്കുന്നില്ല.” അപ്പോൾ തിരുനബിﷺ […]
