Tweet 180
മദീനയിലെ ആദ്യനാളുകളിൽ പ്രത്യേകം ഒരു ഓർമപ്പെടുത്തലോ സംവിധാനമോ ഇല്ലാതെത്തന്നെ എല്ലാവരും കൃത്യസമയത്ത് നിസ്ക്കാരത്തിനായി എത്തിച്ചേർന്നിരുന്നു. പില്‍ക്കാലത്തു ജോലിത്തിരക്ക് കാരണവും മറ്റും അറിയാതെ അവര്‍ നിസ്ക്കാരത്തിനു പള്ളിയില്‍ എത്താതെ വരുകയോ സമയം വൈകി എത്തുകയോ പതിവായി. […]
