Tweet 170
മദീനയോടുള്ള സമീപനത്തിനും ചില ചിട്ടകളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുത്ത് നബി ﷺ യുടെ സാന്നിധ്യം വന്നതോടെ കേവലം ഒരു ദേശം എന്നതിനപ്പുറം ഒരുപാട് മഹത്വങ്ങൾ മദീനയ്ക്ക് കൈവന്നു. അതെല്ലാം പരിഗണിച്ചു വേണം മദീനയെ സമീപിക്കാൻ. […]
മദീനയോടുള്ള സമീപനത്തിനും ചില ചിട്ടകളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുത്ത് നബി ﷺ യുടെ സാന്നിധ്യം വന്നതോടെ കേവലം ഒരു ദേശം എന്നതിനപ്പുറം ഒരുപാട് മഹത്വങ്ങൾ മദീനയ്ക്ക് കൈവന്നു. അതെല്ലാം പരിഗണിച്ചു വേണം മദീനയെ സമീപിക്കാൻ. […]
ആഇശാ(റ) തുടരുന്നു. ഞാൻ പറഞ്ഞു അല്ലാഹുവേ എന്താണെന്റെ ഉപ്പ പറയുന്നത്. ഞാൻ ആമിർ ബിൻ ഫുഹൈറ(റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു എങ്ങനെയുണ്ട്? അദ്ദേഹം പറഞ്ഞതും ഒരു കവിതാ ശകലമാണ്. “ലഖദ് വജ്ദ് തുൽ മൗത
76. മസ്ജിദുൽ അഖ്‌സാ. ഇബ്നുൽ മുലഖ്വിൻ ‘അൽ ഇശാറാത് ‘ എന്ന കൃതിയിൽ ഈ നാമം പറഞ്ഞിട്ടുണ്ട്. 77. അൽ മിസ്കീന. തൗറാതിൽ ഈ പേര് പരാമർശിച്ചിട്ടുണ്ട്. ‘ഭയഭക്തരായ വിനീതരുടെ സങ്കേതം’ എന്ന ആശയത്തിലാണ്
41. ത്വാബ: അല്ലാഹു തആല മദീനയ്ക്ക് ത്വാബ എന്ന നാമം നൽകിയിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞ ഹദീസ് ഇമാം മുസ്‌ലിം (റ) ജാബിർ (റ) ന്റെ നിവേദനമായി ഉദ്ധരിച്ചിട്ടുണ്ട്. 42. ത്വൈബ: 43.
പ്രദേശത്തിന്റെ മഹത്വവും പ്രാധാന്യവും അറിയിക്കുന്ന നിരവധി നാമങ്ങൾ മദീനയ്ക്കുണ്ട്. 1. അർളുല്ലാഹി. അല്ലാഹുവിന്റെ ഭൂമി എന്നാണർത്ഥം. നബി ﷺ ക്കു പലായനത്തിന് അനുമതി നൽകുന്ന സൂറതുന്നിസാഇലെ തൊണ്ണൂറ്റിയേഴാം സൂക്തത്തിൽ ഈ പേരാണ് പ്രയോഗിച്ചിട്ടുള്ളത്. 2.
ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം : “നബി ﷺ പറഞ്ഞു: ഈ൪, ഥൗ൪ എന്നീ പർവതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വച്ച് ആരെങ്കിലും ബിദ്അത്ത് അഥവാ, ദീനിൽ അടിസ്ഥാനമില്ലാത്ത
മദീനയുടെ മഹത്വമറിഞ്ഞു കൊണ്ട് മദീനയിലെ സഞ്ചാരം നമുക്കാരംഭിക്കാം. യസ്‌രിബ് എന്നായിരുന്നു ഈ പ്രദേശത്തിന്റെ പഴയ പേര്. നൂഹ് നബി (അ)യുടെ സന്താന പരമ്പരയിൽപ്പെട്ട യസ്‌രിബ് എന്ന വ്യക്തിയാണ് ഈ ദേശത്തിന് അടിത്തറപാകിയത്. അതിൽ നിന്നാണ്
പലായനം മദീനയിലെത്തി. മുത്ത് നബി ﷺ യും നേരത്തെ എത്തിയ മുഹാജിറുകളും മദീനാ നിവാസികളുടെ ആതിഥ്യത്തിൽ സന്തോഷപൂർവം മദീനയിൽ താമസിച്ചു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ദേശാടനത്തെ സംബന്ധിച്ച ചില വിചാരങ്ങൾ ഇവിടെ വായിക്കാം. നബി
അബൂ അയ്യൂബ് അൽ അൻസാരി (റ)യുടെ ഭവനം ഒരു മേൽത്തട്ടുള്ള ഭവനമായിരുന്നു. നബിﷺ വന്നപ്പോൾ മുകളിൽ താമസിക്കാൻ മഹാനവർകൾ ആവശ്യപ്പെട്ടു. നബിﷺ പറഞ്ഞു, ‘സന്ദർശകരെ സ്വീകരിക്കാനും മറ്റും സൗകര്യം താഴെയാണ്. ഞാൻ താഴെ താമസിച്ചു
ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തിറങ്ങിയപ്പോൾ നബി ﷺ ചോദിച്ചു; ‘ഇവിടെ തൊട്ടടുത്തുള്ള വീട് ആരുടേതാണ് ?’ ഉടനെ അബൂ അയ്യൂബ് (റ) പറഞ്ഞു, ‘അല്ലയോ , പ്രവാചകരേ ! ﷺ ഇത് എന്റെ വീടാണ്. ഈ