Tweet 402
“ഖുറൈശികളോട് സംസാരിച്ചത് പോലെ ഖൈസ്, കിനാന ഗോത്രക്കാരോടും സംസാരിച്ചു “. ഹുദൈഫ (റ) തുടരുന്നു. “ശേഷം സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് കടന്നു. കൂട്ടത്തിൽ ബനൂ ആമിറുകാരുടെ അടുത്താണ് ഞാനെത്തിയത്. അവരുടെ കൂട്ടത്തിൽ നിന്ന് ആമിർ […]
“ഖുറൈശികളോട് സംസാരിച്ചത് പോലെ ഖൈസ്, കിനാന ഗോത്രക്കാരോടും സംസാരിച്ചു “. ഹുദൈഫ (റ) തുടരുന്നു. “ശേഷം സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് കടന്നു. കൂട്ടത്തിൽ ബനൂ ആമിറുകാരുടെ അടുത്താണ് ഞാനെത്തിയത്. അവരുടെ കൂട്ടത്തിൽ നിന്ന് ആമിർ […]
ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു. “ഹുദൈഫത്തു ബിനുൽ യമാന്‍ (റ) പറഞ്ഞു. ഖന്ദഖിന്റെ രാത്രിയിൽ ഞങ്ങൾ അണിയൊപ്പിച്ചിരിക്കുകയായിരുന്നു. അബൂസുഫ്‌യാനും കൂട്ടരും ഞങ്ങളുടെ മുകൾ ഭാഗത്ത്. ഖുറൈളക്കാർ ഞങ്ങളുടെ താഴ്ഭാഗത്ത്. ഞങ്ങളുടെ സ്ത്രീകൾക്കും മക്കൾക്കും എന്ത്
കഅ്ബ് ബിൻ അസദിന്റെ സംഭാഷണം കേട്ടപ്പോൾ സുബൈർ ബിൻ ബാത്വാ എന്ന ജൂത നേതാവ് പറഞ്ഞു. “ഖുറൈശികളും ഗത്ഫാൻ ഗോത്രവും പിൻവാങ്ങിയാൽപ്പിന്നെ വാളിനിരയാവുകയല്ലാതെ നമുക്കൊരു മാർഗവുമുണ്ടാവില്ല. നമുക്കിപ്പോൾ ഖുറൈശികളോട് പണയം ഒന്നും ചോദിക്കേണ്ട ആവശ്യമില്ല.
അവർ നുഐമി(റ)ന്റെ സംസാരത്തിനു കാതോർത്തു. അദ്ദേഹം പറഞ്ഞു തുടങ്ങി. ഈ പ്രവാചകന്റെﷺ കാര്യം വളരെ ഗൗരവപ്പെട്ടതാണ്. അത് നമുക്ക് നിസ്സാരമായി കാണാൻ കഴിയില്ല. ബനൂ ഖൈനുഖാഇനോടും ബനൂ നദീറിനോടും സ്വീകരിച്ച നടപടികൾ നമ്മൾ കണ്ടതല്ലേ.
നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങൾ നബിﷺ മടക്കി നിസ്കരിച്ചു. സാധാരണയിൽ നിസ്കരിക്കും പോലെ ഓരോ നിസ്കാരവും വെവ്വേറെ ജമാഅത്തുകൾ ആയി തന്നെ നിർവഹിച്ചു. യുദ്ധ ഘട്ടത്തിലെ നിസ്കാരത്തെക്കുറിച്ച് നിയമം വരുന്നതിനു മുമ്പായിരുന്നു ഈ സന്ദർഭം എന്നാണ് പ്രമാണങ്ങൾ
അംറ് കൊല്ലപ്പെട്ടതും പോയവർ മുഴുവൻ പിന്തിരിഞ്ഞു ഓടേണ്ടി വന്നതും ശത്രുക്കൾ ഗൗരവമായി എടുത്തു. സഖ്യസേനയിലെ എല്ലാവരും ഒത്തുചേർന്ന് ഒരേ ശക്തിയിൽ തന്നെ നാളെ നേരിടണം എന്ന് അവർ തീരുമാനിച്ചു. അതിനുവേണ്ടി ഓരോ സംഘവും അവരുടെ
അലി(റ)ക്ക് ഒരു പരിക്കും സംഭവിച്ചിരുന്നില്ല. ശത്രു നിലം പതിച്ച ഉടനെ അദ്ദേഹം തക്ബീർ മുഴക്കി. തക്ബീർ കേട്ട ഉടനെ അലി(റ) ജയിച്ചിരിക്കുന്നു എന്ന് നബിﷺയും മനസ്സിലാക്കി. അലി(റ) നേരെ നബിﷺയുടെ അടുത്തേക്ക് എത്തി. അപ്പോൾ
കിടങ്ങിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഉപരോധത്തിലും പ്രതിരോധത്തിലുമായി നാളുകൾ നീണ്ടു. നാളുകൾ 20 എണ്ണി കഴിഞ്ഞു. ഇനി ഏതായാലും ഈ നില തുടരാൻ കഴിയില്ലെന്ന് മുശ്‌രിക്കുകൾ ഉറപ്പിച്ചു. നാളെ രാവിലെ എന്തെങ്കിലും ഒരു പോംവഴി കണ്ട്
അങ്ങനെയിരിക്കെ നബിﷺ പുതിയ ഒരു വിചാരം മുന്നോട്ടുവച്ചു. ബനൂ ഖുറൈള കരാർ ലംഘിച്ച സാഹചര്യത്തിൽ ഗത്ഫാൻ കാരുമായി പുതിയ ചില കരാറുകൾ സ്ഥാപിക്കുക എന്നതായിരുന്നു അത്. അത് പ്രകാരം ഉയയ്നത് ബിൻ ഹിസ്‌നിനെയും ഹാരിസ്
സലമത്ത് ബിനു അസ്‌ലംബിൻ ഹുറൈശ്(റ) എന്നിവരുടെ നേതൃത്വത്തിൽ 200 പേരെയും സൈദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ 300 പേരെയും മദീനയുടെ സംരക്ഷണത്തിനു വേണ്ടി നബിﷺ നിയോഗിച്ചു. ബനൂഖുറൈളക്കാരുടെ മനംമാറ്റം അറിഞ്ഞ മദീന നിവാസികൾക്ക് ഈ