Tweet 392
സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ ഉബാദ:(റ), അബ്ദുല്ലാഹ് ബിൻ റവാഹ(റ), ഖവ്വാത് ബിൻ ജുബൈർ(റ), ഉസൈദ് ബിൻ ഹുളൈർ(റ) എന്നിവരെ നബിﷺ വിളിച്ചു വരുത്തി. അവരോട് പറഞ്ഞു. നാം അറിഞ്ഞ വാർത്ത ശരിയാണോ […]
സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ ഉബാദ:(റ), അബ്ദുല്ലാഹ് ബിൻ റവാഹ(റ), ഖവ്വാത് ബിൻ ജുബൈർ(റ), ഉസൈദ് ബിൻ ഹുളൈർ(റ) എന്നിവരെ നബിﷺ വിളിച്ചു വരുത്തി. അവരോട് പറഞ്ഞു. നാം അറിഞ്ഞ വാർത്ത ശരിയാണോ […]
ശത്രു സൈന്യം കിടങ്ങിന്റെ മറുവശത്ത് എത്തി. താഴ്‌വരകൾ സംഗമിക്കുന്ന സ്ഥലത്ത് ഇന്നത്തെ മസ്ജിദുൽ ഖിബിലത്തൈനിയോട് ചേർന്ന് റൂമ പ്രവിശ്യ വഴി എത്യോപ്യക്കാർ വന്നുചേർന്നു. തിഹാമയിൽ നിന്നും ബനൂ കിനാനയിൽ നിന്നും ഉള്ള സംഘങ്ങളും അവിടെത്തന്നെ
കിടങ്ങു നിർമാണം പൂർത്തിയായി. മദീനയിലെ ചുമതല അബ്ദുല്ലാഹിബിന് ഉമ്മി മക്തൂമി(റ)നെ ഏൽപ്പിച്ചു. നബിﷺ ഖന്ദഖിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സൽഅ പർവതം പിൻഭാഗത്താക്കി താവളമടിച്ചു. ഇപ്പോൾ അവിടെ ഉയർന്ന ഭാഗത്തുള്ള പള്ളി സ്ഥിതി ചെയ്യുന്ന
കിടങ്ങു കീറുന്ന പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അലിയ്യുബിനുൽ ഹകമി(റ)ന്റെ കുതിരയുടെ കാലിനു കിടങ്ങിന്റെ ഭിത്തിയിൽത്തട്ടി പരുക്കേറ്റത്. മുആവിയത്ത്ബ്നുൽ ഹകം (റ) പറയുന്നു. “ഞങ്ങൾ ആവലാതിയുമായി നബിﷺയെ സമീപിച്ചു. അവിടുന്ന് അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു
അൽ മവാഹിബുല്ലദുന്നിയ്യയിൽ ഒരു അനുബന്ധം കൂടി വായിക്കാൻ കഴിയും. ജാബിർ (റ) നബിﷺയെ ആടറുത്ത് സത്ക്കരിച്ചു. ഭക്ഷണം കഴിഞ്ഞു നബിﷺ വീട്ടുകാരോട് പറഞ്ഞു. “എല്ലുകൾ പൊട്ടിക്കാതെ നിങ്ങളും കഴിക്കുക “. ശേഷം, നബിﷺ എല്ലുകൾ
ജാബിർ(റ)ന്റെ ഭാര്യ പറഞ്ഞു. മുത്തുനബിﷺയുടെയും കൂട്ടുകാരുടെയുമിടയിൽ നിങ്ങൾ എന്നെ നാണം കെടുത്തരുതേ! അഥവാ ഇത് കുറഞ്ഞ ആളുകൾക്കുള്ള ഭക്ഷണമേയുള്ളൂ. എല്ലാവരെയും കൂടി വിളിക്കരുതേ എന്ന്. ജാബിർ (റ) പുറപ്പെട്ടു. നബിﷺയുടെയടുക്കൽ ചെന്നു. സ്വകാര്യമായിപ്പറഞ്ഞു. “കുറഞ്ഞ
സൻആയിലെ കവാടങ്ങൾ ഇവിടെ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ട്. തുടർന്ന് രണ്ടാമത് കൈക്കോട്ട് കൊണ്ട് ഒന്നുകൂടിക്കൊത്തി. മൂന്നിൽ രണ്ടാമത്തെ ഭാഗവും കൂടിയിളകി. ഉയർന്ന വലിയ മിന്നൽത്തെളിഞ്ഞു ! നബിﷺ തക്ബീർ മുഴക്കിയിട്ട് പറഞ്ഞു, “ശാമിലെ ചുവന്ന
അബൂ ഉസ്മാൻ അന്നഹ്ദി (റ) പറയുന്നു. ‘കിടങ്ങ് കീറാനുള്ള പണിയാരംഭിച്ച സമയത്ത് നബിﷺ ഇങ്ങനെ ചൊല്ലി. “ബിസ്മിൽ ഇലാഹി വ ബിഹിഹുദീനാ…” (അല്ലാഹുവിൻ തിരു നാമത്തിലോതുന്നു അതിലൂടെയല്ലേ നാം നേർവഴിയിലായത് അവനെയല്ലാതെ നാം ആരാധിച്ചെന്നാലോ
നബിﷺ കുതിരപ്പുറത്തേറി. ഒരു സംഘം മുഹാജിറുകൾക്കും അൻസ്വാറുകൾക്കുമൊപ്പം രംഗങ്ങൾ വീക്ഷിച്ചു. എവിടെയാണ് നേതാക്കൾ താവളമടിക്കേണ്ടതെന്ന് നിരീക്ഷിച്ചു. സൽഉ പർവതം പിന്നിലാക്കുന്ന വിധത്തിൽ നയതന്ത്രപ്രധാനമായ സ്ഥലം കണ്ടെത്തി. നബിﷺയും പ്രമുഖ സ്വഹാബികളുമെല്ലാം കിടങ്ങു കീറുന്ന പണിയിൽ
ഖുറൈശികൾ ആവേശഭരിതരായി. ജൂതന്മാർക്ക് എല്ലാവിധ പിന്തുണയും നൽകി അവർ പോരാട്ട സജ്ജരായി. ജൂതന്മാർ ഗത്ഫാനിലേക്ക് പോയി , അവരുടെ സഖ്യം ആവശ്യപ്പെട്ടു. ഖൈബറിലെ തോട്ടങ്ങളിൽ നിന്നും ഒരു വർഷത്തെ കാരക്ക മുഴുവൻ അവർക്കു ഉപഹാരമായി