Tweet 412
മക്കയിലേക്കുള്ള വഴിയിൽ മുസ്‌ലിം സംഘം മുന്നോട്ടു നീങ്ങി. ഇടയിൽ വച്ച് നബിﷺ പറഞ്ഞു. “ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തിൽ ഖുറൈശികളുടെ ഒരു കുതിരപ്പട ഗുമൈമിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വലതുഭാഗത്തേക്ക് ചേർന്ന് പുതിയ വഴിയെ […]
മക്കയിലേക്കുള്ള വഴിയിൽ മുസ്‌ലിം സംഘം മുന്നോട്ടു നീങ്ങി. ഇടയിൽ വച്ച് നബിﷺ പറഞ്ഞു. “ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തിൽ ഖുറൈശികളുടെ ഒരു കുതിരപ്പട ഗുമൈമിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വലതുഭാഗത്തേക്ക് ചേർന്ന് പുതിയ വഴിയെ […]
പലായനത്തിന്റെ അഞ്ച് ആണ്ടുകൾ കഴിഞ്ഞു. സംഭവബഹുലമായിരുന്നു ഈ അഞ്ചു വർഷങ്ങൾ. കൂടുതലും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാപ്പകലുകൾ. ഇനിയങ്ങോട്ട് മുന്നേറ്റത്തിന്റെ പടവുകൾ മുന്നിൽ തെളിഞ്ഞതുപോലെ. മദീനയെയും ഇസ്‌ലാമിനെയും എപ്പോഴും ആർക്കും എവിടെനിന്നും കടന്നുവന്ന് ആക്രമിക്കാമെന്ന വിചാരം
അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും വേറിട്ട അധ്യായങ്ങളാണ് ഖന്ദഖിൽ നിന്നും ബനൂ ഖുറൈളയിൽ നിന്നും നാം വായിച്ചത്. ബനൂ ഖുറൈളയിലേക്ക് പുറപ്പെടാൻ ആഹ്വാനം ചെയ്ത മുത്ത് നബിﷺയുടെ പരാമർശത്തെ ചെറിയൊരു വ്യാഖ്യാനത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, നിങ്ങൾ
ബനൂ ഖുറൈള സംഭവത്തെ മുന്നിൽ വച്ച് ഇസ്‌ലാമിനെയും പ്രവാചകരെﷺയും അധിക്ഷേപിക്കാൻ ഇസ്‌ലാം വിമർശകരും നിരീശ്വര വാദികളും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. വസ്തുതാപരമായ പഠനത്തിനോ വിലയിരുത്തലിനോ തയ്യാറാവാത്തതോ അന്ധമായ ഇസ്‌ലാം വിരോധമോ ആണ് വിമർശനത്തിനാധാരം. ആയിരത്തോളം ആളുകളെ
ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുനബിﷺയുടെ വിധിക്ക് വഴങ്ങി ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം എത്രയാണെന്ന് ഏകോപിതമായതോ ഖണ്ഡിതമായതോ ആയ ഒരു രേഖയുമില്ല. 400, 500, 900, 16, 40 എന്നിങ്ങനെ പല കണക്കുകളുമുണ്ട്.
ഉപരോധം കൊണ്ട് പൊറുതിമുട്ടിയ യഹൂദികള്‍ ഇരുപത്തഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖുവൈസീ എന്നയാളെ മധ്യസ്ഥനായി നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ബനുന്നളീർ ഗോത്രം ചെയ്തതു പോലെ പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ചു, ഓരോ വീട്ടുകാരും ഓരോ
കോട്ടയ്ക്കകത്ത് കഴിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ഖന്ദഖ് യുദ്ധത്തിന് വിത്തിറക്കിയ ഹുയയ്യിബ്നു അഖ്തബും അക്കൂട്ടത്തിലുണ്ടായിരുന്നു. ഖന്ദഖ് യുദ്ധത്തില്‍ നിന്നും ഓടിയ ആ മുസ്‌ലിം ശത്രു ബനൂഖുറൈള:ക്കാരുടെ കോട്ടയിലാണ് അഭയം
ആഇശ (റ): പറയുന്നു: “ഖന്ദഖില്‍ നിന്ന് വിരമിച്ചു തിരുനബിﷺ എന്‍റെ വീട്ടില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടി. നബിﷺ ഉടനെ വാതില്‍ക്കല്‍ച്ചെന്നു. ഞാനും അനുഗമിച്ചു. അപ്പോള്‍ അതാ കുതിരപ്പുറത്തിരുന്നുകൊണ്ട് ഒരാള്‍ സംസാരിക്കുന്നു.
ഖന്ദഖ് പ്രതിരോധത്തെക്കുറിച്ചുള്ള ചരിത്ര പരാമർശങ്ങൾക്കൊപ്പമാണ് നാം സഞ്ചരിച്ചുകൊണ്ടിരുന്നത്. യുദ്ധം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ കടന്നുവന്ന എല്ലാ അധ്യായങ്ങളെയും ഒരുപോലെ വീക്ഷിക്കുകയും എല്ലാം അപകടകരമായിരുന്നു എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന പല വായനകളുമുണ്ട്. എന്നാൽ ഇവിടെ
ദയനീയമായ മടക്കത്തിൽ അബൂസുഫ്‌യാൻ ഏറെ വേദനിച്ചു. അദ്ദേഹം നബിﷺക്ക് ഒരു കത്തെഴുതി. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “അല്ലാഹുവേ! നിന്റെ നാമത്തിൽ ലാത്ത, ഉസ്സ ദൈവങ്ങളിൽ ഞാൻ സത്യം ചെയ്യുന്നു. ഞാൻ ഒരു വലിയ സംഘത്തോടൊപ്പം