Tweet 422
നബിﷺയും അനുയായികളും ബലിമൃഗങ്ങളെ അറുത്തു. 70 ഒട്ടകങ്ങളെയാണ് പ്രവാചകൻﷺ ബലിദാനം നടത്തിയത്. പല ബലിമൃഗങ്ങളിലും ഒന്നിലധികം ആളുകൾ പങ്കുകാരായി. പത്തൊമ്പതോ ഇരുപതോ ദിവസമാണ് നബിﷺ ഹുദൈബിയ്യയിൽ തങ്ങിയത്. ഒരുമാസമോ അതിലേറെയോ എന്ന അഭിപ്രായവുമുണ്ട്. കരാറിൽ […]
