mahabba

    Tweet 432

    അലി(റ) ചോദിച്ചു. ഞാൻ എന്തു മുന്നിൽ വെച്ചുകൊണ്ടാണ് യുദ്ധ രംഗത്തേക്ക് പോകേണ്ടത്. പ്രവാചകൻﷺ പറഞ്ഞു. അവരെ വിശ്വാസത്തിലേക്ക് ക്ഷണിക്കുക. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നുള്ള ശരിയായ അടിസ്ഥാന വിശ്വാസം അവരെ ഉദ്ബോധിപ്പിക്കുക. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ […]

    Tweet 432 Read More »

    Tweet 431

    ജൂതന്മാരുടെ കൂട്ടത്തിൽ നിന്ന് യൂഷഅ് എന്നയാൾ കോട്ടയുടെ പുറത്തേക്ക് വന്നു. നേരിട്ട് പോരടിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു. ഹുബാബ് ബിൻ അൽ മുന്ദിർ(റ) വെല്ലുവിളി ഏറ്റെടുത്തു. തുടർന്നുണ്ടായ ദ്വന്ദ്വ യുദ്ധത്തിൽ യൂഷഅ്

    Tweet 431 Read More »

    Tweet 430

    ജാബിറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. നബിﷺ അനുയായികളോട് പറഞ്ഞു. “ശത്രുവിനെ നേരിടാൻ നിങ്ങൾ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് സുരക്ഷയ്ക്ക് വേണ്ടി പ്രാർഥിക്കുക. അല്ലാഹു ശത്രുക്കൾ വഴി നമ്മെ എങ്ങനെയാണ് പരീക്ഷിക്കുക എന്നറിയില്ല. അനിവാര്യമായും

    Tweet 430 Read More »

    Tweet 429

    വഴികാട്ടിയായ ഹുസൈലിനോട് നബിﷺ പറഞ്ഞു. “നിങ്ങൾ മുന്നോട്ടു നടക്കുക. താഴ്‌വരയുടെ മധ്യഭാഗത്തുകൂടി സഞ്ചരിക്കുക. സിറിയയുടെയും ഖൈബറിന്റെയും ഇടയിലൂടെയാണ് നമുക്ക് പോകേണ്ടത് “. അതുപ്രകാരം സംഘം മുന്നോട്ട് നീങ്ങി. കുറെ വഴികളൊത്തുകൂടുന്ന ഒരു സ്ഥലത്തെത്തിച്ചേർന്നു. ഹുസൈൽ

    Tweet 429 Read More »

    Tweet 428

    നബിﷺ ഖൈബറിലേക്ക് എത്തിയ സഞ്ചാരവഴികളിൽ നിന്ന് ചിലത് കൂടി നമുക്കറിയാനുണ്ട്. സ്വഹാബിയായ സൗബാൻ (റ) പറയുന്നു. “ഖൈബർ വേളയിൽ നബിﷺ ബിലാലി(റ)നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. രോഗികളോ ക്ഷീണം ഉള്ളവരോ ഉണ്ടെങ്കിൽ മടങ്ങിക്കൊള്ളുക എന്ന

    Tweet 428 Read More »

    Tweet 427

    നബിﷺ ഹുദൈബിയ്യയിൽ നിന്ന് വന്നിട്ട് ഏകദേശം 20 ദിവസങ്ങളായി. പല രാഷ്ട്രീയ സാഹചര്യങ്ങളും മുന്നിൽ വച്ചുകൊണ്ട് അവിടുന്ന് ഖൈബറിലേക്ക് പുറപ്പെട്ടു. ഇനിയങ്ങോട്ട് സമരാർജിത സമ്പത്തിന്റെ കാലമാണ് എന്നറിയിക്കുന്ന ഖുർആൻ സൂക്തം ഹുദൈബിയ്യയിൽ നിന്ന് മദീനയിൽ

    Tweet 427 Read More »

    Tweet 426

    ഹുദൈബിയ്യ കഴിഞ്ഞ് മദീനയിൽ താമസിക്കുന്ന കാലം. ഗാബാ സൈനിക നീക്കം എന്നൊരു സൈനിക ഇടപെടൽ നടന്നു. ദർബിൻ അബൂദറിന്റെ മേൽനോട്ടത്തിൽ നബിﷺയുടെ ഒട്ടകങ്ങൾ മേയുകയായിരുന്നു. ഫസാരി ഗോത്രക്കാരനായ ഉയയ്നാ ബിൻ ഹിസ്ൻ ഇരുട്ടിന്റെ മറവിൽ

    Tweet 426 Read More »

    Tweet 425

    ഹുദൈബിയ്യ സന്ധിക്ക് ശേഷമുള്ള കാലത്ത് കൂടിയാണ് മദീന കടന്നുപോകുന്നത്. മക്കയിൽ നിന്ന് മദീനയിലേക്കെത്തുന്ന വിശ്വാസികളെ സ്വീകരിക്കരുത് എന്നാണല്ലോ ഉടമ്പടിയിലെ പ്രധാന ഭാഗം. അങ്ങനെ അബൂബസ്വീർ എന്നയാൾ മദീനയിലേക്ക് വന്നു. അദ്ദേഹത്തെ മക്കയിലേക്ക് തന്നെ തിരിച്ചുകൊണ്ടു

    Tweet 425 Read More »

    Tweet 424

    ഹുദൈബിയ്യയും അനുബന്ധമായി ലഭിച്ച വിജയ മുന്നേറ്റങ്ങളും ഖുർആൻ തന്നെ നേരിട്ട് പരാമർശിക്കുന്നു. നാൽപത്തിയെട്ടാം അധ്യായം പ്രാരംഭം മുതൽ ഇരുപത് സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. “നിശ്ചയമായും തങ്ങൾക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു. തങ്ങളുടെ

    Tweet 424 Read More »

    Tweet 423

    ഉർവയിൽനിന്ന് ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു. “ഹുദൈബിയ്യയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ ഒരാൾ ചോദിച്ചു. ഇത് എന്ത് വിജയമാണ്? നമുക്ക് മക്കയിലേക്ക് പ്രവേശിക്കാനോ നമ്മുടെ കർമങ്ങൾ നിർവഹിക്കാനോ കഴിഞ്ഞില്ല. മക്കയിലേക്ക് നബിﷺ നിയോഗിച്ച രണ്ടാളുകളെ അവിടുന്ന്

    Tweet 423 Read More »