mahabba

    Tweet 442

    ഇമാം ഹാകിം(റ) മുസ്തദ്റകിൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. ജാബിർ(റ) പറയുകയാണ്. മുഷിഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഒരാൾ അവിടെ വന്നു. നബി‍ﷺ ചോദിച്ചു ഇയാൾക്ക് വേറെ വസ്ത്രം ഒന്നും ഇല്ലേ. അപ്പോൾ അവിടെയുള്ളവർ […]

    Tweet 442 Read More »

    Tweet 441

    ദാതു രിഖാ വേളയിലെ മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) പറയുന്നു. ഞങ്ങൾ ദാതു രിഖാഇലേക്ക് പോവുകയായിരുന്നു. ഹിർറ എന്ന സ്ഥലത്തെത്തിയപ്പോൾ ഗ്രാമീണയായ ഒരു സ്ത്രീ നബി‍ﷺയെ സമീപിച്ചു. അവരോടൊപ്പം

    Tweet 441 Read More »

    Tweet 440

    ഖൈബറിനു ശേഷം വിശ്വാസികൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു. എവിടെയും പോയി ഏതു പ്രതിസന്ധിയും നേരിടാം എന്ന് ഒരു മാനസിക കരുത്ത് ലഭിച്ചു. സ്വാഭാവികമായും ഇത് വിരോധികളിലും ഭയമുളവാക്കി. ഏതു സന്ദർഭത്തെയും പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശക്തി മുഹമ്മദ്

    Tweet 440 Read More »

    Tweet 439

    തിരുനബി‍ﷺയും അനുയായികളും ഖൈബറിൽ നിന്ന് മടങ്ങുകയാണ്. ഏകദേശം മദീനയോട് അടുക്കാറായി വരുന്നു. സമയം സുബഹിയോടും അടുത്തുവരുന്നു. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. അല്പം നിർത്തി വിശ്രമിച്ച് മുന്നോട്ട് ഗമിക്കാമെന്നായി. നബി‍ﷺ വിളിച്ചു ചോദിച്ചു. ആരാണ് ഉണർന്നിരുന്ന്

    Tweet 439 Read More »

    Tweet 438

    ജൂതശക്തി തൈമാഇല്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഏകദേശം ക്രി.ആറാം നൂറ്റാണ്ടിലായിരിക്കും. ചില ചരിത്ര സ്രോതസ്സുകളില്‍ സമൗഅലു ബ്‌നു ആദിയാഅ് എന്നൊരു ജൂതരാജകുമാരനെക്കുറിച്ച് പരാമർശമുണ്ട്. ഈ സമൗഅല്‍ അഥവാ സാമുവല്‍ പാര്‍ത്തിരുന്നത് തൈമയില്‍ പ്രശസ്തമായ ഒരു കോട്ടയിലായിരുന്നു. അയാൾക്ക്

    Tweet 438 Read More »

    Tweet 437

    അബൂഹുറൈറ(റ)യുടെയും സംഘത്തിന്റെയും ആഗമനം ഖൈബർ പശ്ചാത്തലത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. അബൂഹുറൈറ(റ) തന്നെ പറയുന്നു. ഞങ്ങൾ മദീനയിലേക്ക് വന്നു. ഔസ് ഗോത്രത്തിലെ 80 കുടുംബങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ. സബ്ബാഉ ബിൻ ഉറഫുത്വ അൽ ഗിഫാരി(റ)

    Tweet 437 Read More »

    Tweet 436

    ഖൈബറിന്റെ ഓരം ചേർന്ന് ചില സംഭവങ്ങൾ നമുക്ക് വായിക്കാൻ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നബിﷺക്ക് വിഷം നൽകിയത്. മദീനയിലെ ജൂത നേതാവായിരുന്ന സല്ലാം ബിന് മിഷ്കമിന്റെ ഭാര്യ സൈനബ് ഒരു ആടിനെ അറുത്തു.

    Tweet 436 Read More »

    Tweet 435

    പൂര്‍ണ സ്വയംഭരണാവകാശം തന്നെയാണ് ഖൈബറിന് ലഭിച്ചിരുന്നത്. ഖുറ അഅ്‌റാബിയ്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ മേഖലയുടെ- മറ്റു പ്രദേശങ്ങളോടൊപ്പം ഖൈബറും ഫദകും അതില്‍ ഉള്‍പ്പെട്ടിരുന്നു- ഗവര്‍ണറായി നിയോഗിക്കപ്പെട്ടത് അല്‍ ഹകമുബ്‌നു സഈദ്(റ) എന്നയാളായിരുന്നു. ഇബ്‌നു

    Tweet 435 Read More »

    Tweet 434

    നമുക്ക് ഖൈബറിലേക്ക് തന്നെ വരാം. സ്വയം പ്രതിരോധിക്കാന്‍ തെറ്റാലികളും മറ്റു യുദ്ധോപകരണങ്ങളും സജ്ജീകരിച്ചിരുന്ന ഖൈബറിലെ 20,000 വരുന്ന പടയാളികള്‍ക്ക്, പ്രവാചകന്റെﷺ നേതൃത്വത്തിലുള്ള കേവലം 1500 മുസ്‌ലിം സൈനികരെ ചെറുക്കാനായില്ലെന്നതാണ് സത്യം. കോട്ടകൾക്കുള്ളിൽ നിന്ന് യുദ്ധമുതലുകളായി

    Tweet 434 Read More »

    Tweet 433

    മുറഹ്ഹിബ് രംഗത്തേക്ക് വന്നു. മുസ്ലിം പക്ഷത്തിനു നേരെ നോക്കി വെല്ലുവിളി നടത്തി. തന്റെ ധൈര്യവും സാമർഥ്യവും അറിയിക്കുന്ന കവിതകൾ ഉരുവിട്ടു. ഖൈബറിന് അറിയാം ഈ മുറഹ്ഹിബ് ആരാണെന്ന്. ആരാണെന്നെ ധൈര്യത്തോടെ നേരിടാൻ ഉള്ളത്. ഇത്രയൊക്കെ

    Tweet 433 Read More »