Tweet 452
മദീന ഒരു ഉരുക്കു കോട്ടയായി മാറി. മദീനയിൽ നിന്നുള്ള മുന്നേറ്റങ്ങൾ പലരുടെയും ഉറക്കം കെടുത്തി. ഇനിയത്ര ലളിതമല്ല മദീനയിലേക്ക് ആക്രമിച്ചു കയറാനെന്ന് മറ്റുള്ളവർക്ക് ബോധ്യമായി. നബിﷺയും അനുയായികളുമായി കരാറിൽക്കഴിഞ്ഞിരുന്ന മക്കക്കാരും ഈ ചലനങ്ങൾ നോക്കിക്കൊണ്ടിരുന്നു. […]
