Tweet 502
ഹുനൈനിൽ നിന്ന് നാളെ പുറപ്പെടാം എന്ന് വിളംബരം ചെയ്യാൻ ഉമറി(റ)നെ ഏൽപ്പിച്ചു. എന്നാൽ, പൊടുന്നനെയുള്ള ഈ പ്രഖ്യാപനം വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കി. കോട്ട തുറക്കാതെ നമ്മൾ പോവുകയോ എന്നായിരുന്നു അവരുടെ ആലോചന. അവരുടെ മനോഗതിയും സ്ഥിതികളുടെ […]
ഹുനൈനിൽ നിന്ന് നാളെ പുറപ്പെടാം എന്ന് വിളംബരം ചെയ്യാൻ ഉമറി(റ)നെ ഏൽപ്പിച്ചു. എന്നാൽ, പൊടുന്നനെയുള്ള ഈ പ്രഖ്യാപനം വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കി. കോട്ട തുറക്കാതെ നമ്മൾ പോവുകയോ എന്നായിരുന്നു അവരുടെ ആലോചന. അവരുടെ മനോഗതിയും സ്ഥിതികളുടെ […]
ഹുനൈൻ അത്ഭുതകരമായ വിജയം സമ്മാനിച്ചു. പ്രവാചകനെﷺയും അനുയായികളെയും നിശ്ശേശം ഇല്ലായ്മ ചെയ്യാമെന്ന് വിചാരിച്ച ഹവാസിൻ ഗോത്രക്കാരുടെ അഹങ്കാരം അടങ്ങി. ആളും അർത്ഥവും ആടുമാടുകളും എല്ലാം ഒന്നിച്ച് ഒരു പ്രളയമായി വന്ന് മുസ്ലിംകളെ പൂർണ്ണമായും ഇല്ലായ്മ
ഹുനൈൻ യുദ്ധ ദിവസം മധ്യാഹ്ന നിസ്കാരം ളുഹർ കഴിഞ്ഞ് നബിﷺ ഒരു മരച്ചുവട്ടിൽ ഇരുന്നു. അപ്പോൾ ഉയയ്നത്ത് ബിൻ ഹിസ്ൻ നബിﷺയുടെ അടുത്തേക്ക് വന്നു. ആമിറുബിനുൽ അള്ബത്തിന്റെ രക്തത്തിന് പകരം ചോദിക്കാൻ വേണ്ടിയായിരുന്നു വന്നത്.
ഹുനൈൻ കൗതുകകരമായ പലരംഗങ്ങൾക്കും സാക്ഷിയായി. വ്യക്തിപരമായ കഴിവും മികവും കാണിക്കാൻ ഇസ്ലാം പക്ഷത്തുനിന്ന് പോരാടിയ ഒരാളെ കുറിച്ച് നബിﷺ പറഞ്ഞു. അയാൾ സ്വർഗ്ഗസ്ഥനാവുകയില്ല എന്ന്. നല്ല ഉദ്ദേശത്തോടെ ധർമ്മ സംസ്ഥാപനത്തിനായി അല്ലാഹുവിന്റെ മാർഗത്തിൽ സമരം
ഹുനൈൻ യുദ്ധത്തിൽ ഉപരിലോകത്ത് നിന്ന് മലക്കുകളെ അവതരിപ്പിച്ച് അല്ലാഹു നബിﷺയെ സഹായിച്ചു. ഖുർആനിലെ അത്തൗബ അധ്യായത്തിലെ 26ആം സൂക്തം ഇത് പരാമർശിക്കുന്നുണ്ട്. അത് സത്യനിഷേധികൾക്ക് ശിക്ഷയായി ഭവിച്ചു എന്നും അതേ സൂക്തത്തിൽ തന്നെ വിശദീകരിക്കുന്നു.
നബിﷺയുടെ പിതൃ സഹോദരൻ കൂടിയായ അബ്ബാസ്(റ) ഹുനൈനിലെ അനുഭവം വിവരിക്കുന്നു. അന്നു ഞാൻ നബിﷺയോടൊപ്പമുണ്ടായിരുന്നു. ഞാനും അബൂസുഫിയാൻ ബിൻ ഹാരിസും(റ) നബിﷺയുടെ സമീപത്തു തന്നെ നിന്നു. അവിടുന്ന് വെളുത്ത ഒരു കോവർ കഴുതയുടെ മേൽ
ഹുനൈൻ യുദ്ധത്തിന്റെ ഇടയിൽ നളീർ ബിൻ ഹാരിസിന് ഉണ്ടായ അനുഭവങ്ങൾ കൂടി നമുക്ക് വായിക്കാം. അദ്ദേഹം ഖുറൈശികളിലെ അതിബുദ്ധിമാനായിരുന്നു. അദ്ദേഹം തന്നെ പറയുന്നു. ഖുറൈശികളോടൊപ്പം ഞാനും ഹുനൈനിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഞങ്ങൾ മുശ്‌രിക്കുകളോടൊപ്പം
ഹുനൈൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ സ്വഹാബികൾ പലവഴിക്കും തിരിഞ്ഞതിനെ തുടർന്ന് രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് അബൂ ബഷീർ(റ) പറഞ്ഞതായി മുഹമ്മദ് ബിൻ ഉമർ(റ) ഉദ്ധരിക്കുന്നു. പ്രഭാത നിസ്ക്കാരാനന്തരം ഞങ്ങൾ നബിﷺയോടൊപ്പം കൂടി. ശത്രുക്കളുടെയും നമ്മുടെയും അണികൾ തമ്മിൽ
പ്രവാചകൻﷺ ഉയർത്തിപ്പിടിച്ച ചില മൂല്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു അധ്യായമാണിത്. അൻസ്വാരികളും മുഹാജിറുകളുമായി വലിയൊരു ജനസഞ്ചയം ഒപ്പമുണ്ടെന്ന് വന്നപ്പോൾ സ്വഹാബികളിൽ ചിലർക്ക് അംഗബലത്തെ കുറിച്ച് ഒരു അമിത പ്രതീക്ഷയുണ്ടായി. ഏതായാലും ഇന്ന് നമ്മൾ പരാജയപ്പെടുകയില്ല,
ഹുനൈനിലേക്കുള്ള ഈ യാത്രയിലാണ് സുപ്രസിദ്ധമായ ആ സംഭവമുണ്ടായത്. അബൂ ബുർദ ബിൻ നിയാർ(റ) നിവേദനം ചെയ്യുന്നു. ഔതാസ് എന്ന സ്ഥലത്ത് എത്തിയപ്പോൾ നബിﷺ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാൻ ഇറങ്ങി. ഞങ്ങളും മറ്റൊരു മരച്ചുവട്ടിൽ വിശ്രമിച്ചു.