Tweet 492
ഇബ്നു അബീഹദ്റദ്(റ) നബിﷺയുടെ അടുത്ത് വിവരവുമായി എത്തിയപ്പോൾ ഉമറും(റ) സമീപത്ത് ഉണ്ടായിരുന്നു. നബിﷺ ഉമറി(റ)നോട് ചോദിച്ചു. ഇദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങൾ കേട്ടില്ലേ? എന്താണ് പറയാനുള്ളത്. അപ്പോൾ ഉമർ(റ) പറഞ്ഞു. ഈ കേട്ടതൊന്നും ശരിയാണെന്ന് […]
