mahabba

    Tweet 1454

    ഉമ്മു വറഖ(റ)വിന് തിരുനബി ﷺ രക്തസാക്ഷിത്വം പ്രവചിച്ചത് ഇപ്രകാരം വായിക്കാം. ഇമാം അബൂദാവൂദും(റ) അബൂ നുഐമും(റ) അബ്ദുറഹ്മാൻ ബിൻ ഖല്ലാദ് അൽ-അൻസാരി(റ)യിൽ നിന്ന്, ഉമ്മു വറഖ ബിൻത് നൗഫലി(റ)നെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു: തിരുനബിﷺ […]

    Tweet 1454 Read More »

    Tweet 1453

    ഇമാം ബൈഹഖി(റ) ഔൻ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “ഖുർആന്റെ വ്യാഖ്യാനത്തിൽ അൽ-ഖുറദ്വിയേക്കാൾ അറിവുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.” ഇമാം ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ സഈദ് ബിൻ അൽ-മുസയ്യബ്(റ)വിൽ

    Tweet 1453 Read More »

    Tweet 1452

    മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത്. ഇമാം ബൈഹഖി(റ) അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ എന്നോട് പറഞ്ഞു: “എനിക്ക് ശേഷം നിനക്കൊരു ആൺകുട്ടി ജനിക്കും, അവന് ഞാൻ

    Tweet 1452 Read More »

    Tweet 1451

    തിരുനബിﷺയുടെ മറ്റുചില പ്രവചനങ്ങൾ കൂടി വ്യത്യസ്തമായ ചില നിവേദനങ്ങളിലൂടെ നമുക്ക് വായിച്ചു പോകാം. ഗ്രാമീണനായ അറബി, അയാളുടെ തോൽപ്പാത്രം കീറുന്നതിന് മുൻപ് തന്നെ കൊല്ലപ്പെടുന്നതിനെക്കുറിച്ചു പറയുന്നത് നോക്കൂ. ഇമാം ത്വബ്റാനി(റ) കുദൈർ അള്ളബ്ബിയ്യി(റ)ൽ നിന്ന്

    Tweet 1451 Read More »

    Tweet 1450

    ഇമാം അഹ്മദ്(റ), മുജാഹിദി(റ)ൽ നിന്ന്, അദ്ദേഹം ഇബ്രാഹിം ബിൻ അൽ-അശ്തറി(റ)ൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂദർറ്(റ)വിന് റബദയിൽ വെച്ച് മരണം ആസന്നമായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞു. അദ്ദേഹം ചോദിച്ചു:

    Tweet 1450 Read More »

    Tweet 1449

    അബൂദർറ്(റ)വിന്റെ അവസ്ഥയെക്കുറിച്ചു തിരുനബിﷺ ഇപ്രകാരം പ്രവചിച്ചു. അഹ്മദ് ബിൻ മനീഅ്(റ), ഇബ്നു ഹിബ്ബാൻ(റ), അൽ-കുബ്റയിൽ നസാഈ(റ), ഇബ്നു മാജ(റ) എന്നിവർ അബൂദർറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ചോദിച്ചു: “ഓ, അബൂദർറ്(റ)! മദീനയിൽ നിന്ന്

    Tweet 1449 Read More »

    Tweet 1448

    ഇമാം ഇബ്നു അദിയ്യും(റ) ഇബ്നു അസാകിറും(റ) ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽ ഉവൈസ് ബിൻ അബ്ദില്ല അൽ ഖർനി(റ) എന്ന് വിളിക്കപ്പെടുന്ന ഒരാൾ ഉണ്ടാകും. എന്റെ ഉമ്മത്തിൽ

    Tweet 1448 Read More »

    Tweet 1447

    ഖുർആൻ പ്രതികൾ എഴുതപ്പെടുന്നതിനെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനം. ഇമാം ഇബ്നു അസാകിർ(റ) നുബൈത് അൽ-അശ്ജഇ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഉസ്മാൻ(റ) മുസ്ഹഫുകൾ പകർത്തിയെഴുതിയപ്പോൾ അബൂഹുറൈറ(റ) അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ശരിയായതും അനുഗ്രഹീതവുമായ കാര്യമാണ് ചെയ്തത്. തിരുനബിﷺ

    Tweet 1447 Read More »

    Tweet 1446

    ഉമർ ബിൻ അൽ-ഖത്വാബ്(റ) മുഹദ്ദസുകളിൽ അഥവാ ദിവ്യബോധനം പോലുള്ള ഉൾക്കാഴ്ച ലഭിക്കുന്നവരിൽ പെട്ടയാളാണെന്ന് തിരുനബിﷺ മുൻകൂട്ടി അറിയിച്ചു. അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും, ആഇശ(റ)വിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) തിർമിദി(റ)യും

    Tweet 1446 Read More »

    Tweet 1445

    അൽ-ബറാഅ് ബിൻ മാലിക്(റ) അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് പ്രാർത്ഥിച്ചാൽ അല്ലാഹു അത് നിറവേറ്റിക്കൊടുക്കുമെന്ന തിരുനബിﷺയുടെ പ്രവചനം ഇപ്രകാരം വായിക്കാം. ഇമാം തിർമിദി(റ)യും ഹാകിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.

    Tweet 1445 Read More »