mahabba_admin

    Tweet 1469

    തിരുനബിﷺ ഭാവികാര്യങ്ങളെ കുറിച്ച് പ്രവചിച്ച, അത്ഭുതങ്ങളെ പരാമർശിച്ച ചില അധ്യായങ്ങൾ കൂടി വായിക്കാം. അബൂദാവൂദും(റ), അൽ-ഹാകിം(റ) ‘മുസ്തദ്റകി’ലും, അൽ-ബൈഹഖി(റ) ‘മഅ്‌രിഫ’യിലും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “തീർച്ചയായും അല്ലാഹു […]

    Tweet 1469 Read More »

    Tweet 1468

    ഈ ജനതയിൽ ഖ്വിസ്‌യാൻ അഥവാ വൃഷണം നീക്കം ചെയ്യപ്പെട്ടവർ/നപുംസകങ്ങൾ ഉണ്ടാകുമെന്ന് തിരുനബിﷺ പ്രവചിച്ചിരുന്നു. ഇബ്‌നു അദിയ്യ്(റ), അൽ-ദാറഖുത്‌നി(റ), ഇബ്‌നു അസാകിർ(റ) എന്നിവർ മുആവിയ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ഭാവിയിൽ ഒരു

    Tweet 1468 Read More »

    Tweet 1467

    ബിൻ മത്വാത്വിയയുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനങ്ങൾ ഇങ്ങനെ വായിക്കാം. ഇമാം മാലിക്കി(റ)ന്റെ നിവേദകന്മാരെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഖത്തീബ്(റ), അബൂ സലമ ബിൻ അബ്ദിർ റഹ്മാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈസ് ബിൻ മത്വാത്വിയ, സൽമാനുൽ ഫാരിസി(റ),

    Tweet 1467 Read More »

    Tweet 1466

    ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം. ഇമാം അഹ്മദും(റ) തിർമിദി(റ)യും ഇബ്നു ഹിബ്ബാനും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അന്ത്യനാളിന് മുൻപായി ഹള്റമൗത്തിൽ നിന്നോ അല്ലെങ്കിൽ ഹള്റമൗത്തിന്റെ

    Tweet 1466 Read More »

    Tweet 1465

    മദീനയിലെ പണ്ഡിതനെക്കുറിച്ച് തിരുനബിﷺ പ്രവചിച്ചത് ഇങ്ങനെ വായിക്കാം. ഇമാം ഹാകിം(റ) നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഹദീസിൽ അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: “ആളുകൾ തങ്ങളുടെ ഒട്ടകങ്ങളുടെ കരൾ തകർക്കുംവിധം അഥവാ അത്രയേറെ

    Tweet 1465 Read More »

    Tweet 1464

    ഹാകിമും(റ) അബൂ നുഐമും(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അൻസ്വാരികളോട് പറഞ്ഞു: “ധന വിഹിതത്തിലും അധികാരത്തിലും എനിക്ക് ശേഷം നിങ്ങൾക്ക് വലിയ അവഗണന നേരിടേണ്ടി വരും. അതിനാൽ ഹൗളുൽ കൗസറിൽ വെച്ച് എന്നെ

    Tweet 1464 Read More »

    Tweet 1463

    തന്റെ സുന്നത്തിനെ തള്ളിക്കളയുകയും അതിനെ പ്രമാണമാക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചും, ഖുർആനിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന വചനങ്ങളെച്ചൊല്ലി തർക്കിക്കുകയും അതിനെ പ്രമാണമാക്കുകയും ചെയ്യുന്നവരെക്കുറിച്ചുമുള്ള തിരുനബിﷺയുടെ മുന്നറിയിപ്പ് ഇങ്ങനെ വായിക്കാം. ഇമാം ബൈഹഖി(റ) മിഖ്ദാം ബിൻ മഅ്ദീ കരിബി(റ)ൽ നിന്ന്, അദ്ദേഹം

    Tweet 1463 Read More »

    Tweet 1462

    മൈമൂന(റ) മക്കയിൽ വെച്ചല്ല മരണപ്പെടുക എന്ന് തിരുനബിﷺ മുൻകൂട്ടി അറിയിച്ചിരുന്നു. ഇബ്‌നു അബീ ശൈബ(റ)യും ബൈഹഖി(റ)യും യസീദ് ബിൻ അൽ-അസ്വം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: മൈമൂന(റ) മക്കയിൽ വെച്ച് കഠിനമായി രോഗബാധിതയായി. അപ്പോൾ അവർ

    Tweet 1462 Read More »

    Tweet 1461

    അംറ് ബിൻ അൽ-ഹമിഖ്(റ)മായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുനബിﷺ മുൻകൂട്ടി അറിയിച്ചതും അത് അതുപോലെ സംഭവിച്ചതും നമുക്കിങ്ങനെ വായിക്കാം. ഇമാം ത്വബറാനി((റ), അംറ് ബിൻ അൽ-ഹമിഖ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഒരു

    Tweet 1461 Read More »

    Tweet 1460

    ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ വെള്ള വസ്ത്രം ധരിച്ച് തിരുനബിﷺയുടെ അരികിലൂടെ നടന്നുപോയി. അവിടുന്ന് ദിഹ്‌യതുൽ കൽബി(റ)യുമായി രഹസ്യം പറയുകയായിരുന്നു. അത് ജിബ്‌രീൽ(അ) ആയിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു,

    Tweet 1460 Read More »