mahabba_admin

    Tweet 1479

    പള്ളികൾ അലങ്കരിക്കപ്പെടുമെന്നും അതിനെച്ചൊല്ലി ജനങ്ങൾ പരസ്പരം പെരുമ നടിക്കുമെന്നും തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇമാം അഹ്‌മദ്(റ), അബൂദാവൂദ്(റ), നസാഈ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: മനുഷ്യർ പള്ളികളുടെ […]

    Tweet 1479 Read More »

    Tweet 1478

    ഇമാം അഹ്‌മദ്(റ) അനസ് ബിൻ മാലിക്(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ അറബിയും അറബിയല്ലാത്തവരും കറുത്തവരുമെല്ലാം ഉണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുത്തേക്ക് വരികയും ഇപ്രകാരം

    Tweet 1478 Read More »

    Tweet 1477

    തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അവരുടെ പേരുകളും അവരുടെ പിതാക്കളുടെ പേരുകളും അവരുടെ കുതിരകളുടെ നിറങ്ങളും എനിക്കറിയാം. അന്നേദിവസം ഭൂമുഖത്തുള്ള ഏറ്റവും ഉത്തമരായ കുതിരപ്പടയാളികളാണവർ” അല്ലെങ്കിൽ പറഞ്ഞു: “ഭൂമുഖത്തുള്ളവരിൽ വെച്ച് ഏറ്റവും ഉത്തമരാണവർ.” ഇബ്‌നു അബീ

    Tweet 1477 Read More »

    Tweet 1476

    ഇബ്‌നു അബീ ശൈബ(റ)യും ഇമാം അഹ്മദും(റ) അബ്ദുല്ലാഹി ബിൻ ബിശ്ർ അൽ-ഖസ്അമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തന്റെ പിതാവിൽ നിന്ന് തിരുനബിﷺ ഇപ്രകാരം പറയുന്നത് കേട്ടു: “തീർച്ചയായും കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെടും. അത് കീഴടക്കുന്ന

    Tweet 1476 Read More »

    Tweet 1475

    ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), ബുഖാരി(റ)യും മുസ്‌ലിമും(റ), തിർമിദി(റ), ഇബ്നു മാജ(റ) എന്നിവർ ഇബ്നു ഉമർ(റ)വിൽ നിന്നും, ഖതീബ്(റ) ആഇശ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു അടിമകളിൽ നിന്ന്

    Tweet 1475 Read More »

    Tweet 1474

    ഇമാം അഹ്മദ്(റ), തിർമിദി(റ), നസാഈ(റ), ബൈഹഖി(റ), ഹാകിം(റ) എന്നിവർ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഫറാഇദ് പഠിക്കുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം ഞാൻ തിരിച്ചുവിളിക്കപ്പെടാൻ പോകുന്ന

    Tweet 1474 Read More »

    Tweet 1473

    വിശ്വസ്തത/അമാനത്ത്, അറിവ്, ഭയഭക്തി, അനന്തരാവകാശ നിയമങ്ങൾ എന്നിവ ഇല്ലാതാകുന്നതിനെക്കുറിച്ചു തിരുനബിﷺ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇമാം മുസ്‌ലിം(റ), ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഞങ്ങളോട് രണ്ട് കാര്യങ്ങൾ പറയുകയുണ്ടായി. അതിലൊന്ന് ഞങ്ങൾ

    Tweet 1473 Read More »

    Tweet 1472

    ഇബ്നു ഉമർ(റ)വിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺയുടെ അടുക്കൽ ഒരു സ്വർണ്ണക്കഷണം കൊണ്ടുവരപ്പെട്ടു. അത് ഞങ്ങളുടെ ഒരു ഖനിയിൽ നിന്ന് അവിടുത്തേക്ക് ലഭിച്ച ആദ്യത്തെ ദാനമായിരുന്നു. അപ്പോൾ തിരുനബിﷺ

    Tweet 1472 Read More »

    Tweet 1471

    ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “തീർച്ചയായും പിശാച് മനുഷ്യരൂപം പൂണ്ട് ജനങ്ങളുടെ അടുക്കൽ വരികയും അവരോട് കള്ളക്കഥകൾ പറയുകയും ചെയ്യും. പിന്നീട് ജനങ്ങൾ അവിടെനിന്ന് പിരിഞ്ഞുപോകും.” ഇമാം ബുഖാരി(റ) തന്റെ

    Tweet 1471 Read More »

    Tweet 1470

    ഇബ്നു അസാകിർ(റ) തന്റെ ചരിത്രഗ്രന്ഥത്തിൽ അലാഅ് ബിൻ സിയാദ് അൽ അദവി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞതായി എനിക്ക് നിവേദനം ചെയ്യപ്പെട്ടു. തങ്ങളെല്ലാം പ്രവാചകന്മാരാണെന്ന് വാദിക്കുന്ന മുപ്പത് വ്യാജന്മാരായ ദജ്ജാലുകൾ പുറപ്പെടുന്നത് വരെ

    Tweet 1470 Read More »