Tweet 1249
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മുആവിയ ഇബ്നു ഹൈദ(റ) പറഞ്ഞു. ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞാൻ അങ്ങയെ പിൻപറ്റുകയില്ലെന്നും അങ്ങയുടെ ദീനിനെ പിൻപറ്റുകയില്ലെന്നും എൻ്റെ വിരലുകളുടെ എണ്ണത്തിൽ സത്യം […]
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മുആവിയ ഇബ്നു ഹൈദ(റ) പറഞ്ഞു. ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞാൻ അങ്ങയെ പിൻപറ്റുകയില്ലെന്നും അങ്ങയുടെ ദീനിനെ പിൻപറ്റുകയില്ലെന്നും എൻ്റെ വിരലുകളുടെ എണ്ണത്തിൽ സത്യം […]
തിരുനബിﷺയുടെ ഫത്‌വകളെ കുറിച്ച് പരാമർശിക്കുമ്പോൾ ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. അനസുബ്നു മാലിക്(റ) പറയുന്നു. ഖുർആനിൽ, തിരുനബിﷺയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, ബുദ്ധിമാനായ
നീതിന്യായ വ്യവസ്ഥിതിയുടെയും കോടതി നിയമങ്ങളുടെയും പശ്ചാത്തലങ്ങൾ വിശദീകരിക്കുമ്പോൾ തിരുനബിﷺയുടെ സ്വീകാര്യതയും അനുയായികളിൽ അവിടുന്ന് സ്ഥാപിച്ച വിശ്വാസ്യതയും ബോധ്യപ്പെടുത്തുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഖുസൈമത് ബിൻ സാബിത്തി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നിശ്ചയം! ഹിലാൽ ബ്‌നു ഉമയ്യ(റ) തൻ്റെ ഭാര്യയെ, ശരീകുബ്നു സഹ്മാഅയുമായി വ്യഭിചാരം ചെയ്തു എന്ന് നബിﷺയുടെ അടുക്കൽ വെച്ച് കുറ്റാരോപണം നടത്തി. അപ്പോൾ തിരുനബിﷺ
അദിയ്യ് ബിന് അംറി(റ)ൽ നിന്ന് ഇമാം ഹൈസമി(റ)യും മറ്റും നിവേദനം ചെയ്യുന്നു. കന്ദ ഗോത്രക്കാരനായ ഇംറുഉൽ ഖൈസ് ബ്‌നു ആബിസ് എന്ന് പേരുള്ള ഒരാൾ, ഹളറമൗത്തിൽ നിന്നുള്ള ഒരാളുമായി തർക്കിച്ചുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു.
ജുഡീഷ്യറിയുടെ അധ്യായത്തിൽ ചേർത്തു വായിക്കേണ്ട തിരുനബിﷺയുടെ അധ്യാപനങ്ങളിൽ ചിലത് നമുക്കിവിടെ ഉദ്ധരിക്കാം. അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു. വഞ്ചകന്റെയോ വഞ്ചകയുടെയോ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. അതുപോലെ,
“തെളിവ് വാദിയുടെ ബാധ്യതയാണ്. സത്യപ്രതിജ്ഞ പ്രതിയുടെ ബാധ്യതയും.” ഈ ഹദീസ് അടിസ്ഥാനപരമായി ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ ജുഡീഷ്യറി അഥവാ വിധി നിർണ്ണയ തത്വമാണ്. അൽ-ബയ്യിനത്തു അലൽ മുദ്ദഈ. വാദിയുടെ ഏതെങ്കിലും അവകാശം ഉന്നയിച്ച് കേസ് നൽകുന്നയാൾ,
അംറ് ഇബ്നു ശുഐബ്(റ)വിൽ നിന്ന് നിവേദനം. ബനൂ മുദ്ലജ് ഗോത്രക്കാരനായ ഖതാദ എന്ന് പേരുള്ള ഒരാൾ തൻ്റെ മകനെ വാളുകൊണ്ട് എറിഞ്ഞു അല്ലെങ്കിൽ വെട്ടി. അത് അവൻ്റെ കാൽമുട്ടിനോ കണങ്കാലിനോ കൊണ്ടു. ആ മുറിവിൽ
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സഹ്‌ലും(റ) മുഹയ്യീസത്തും(റ) തങ്ങൾക്കുണ്ടായ പട്ടിണി കാരണം ഖൈബറിലേക്ക് പുറപ്പെട്ടു. അപ്പോൾ മുഹയ്യീസത്തി(റ)ന് വിവരം ലഭിച്ചു. അബ്ദുല്ലാഹ്(റ) കൊല്ലപ്പെടുകയും ഒരു കിണറ്റിലോ ജലാശയത്തിലോ എറിയപ്പെടുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ജൂതന്മാരുടെ
ന്യായവിധിയുടെയും വിധികൽപ്പനകളുടെയും അദ്ധ്യായങ്ങൾ വായിച്ചു പോകുമ്പോൾ അലിയ്യ് ബിനു അബീത്വാലിബി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെ വായിക്കാം. തിരുനബിﷺ എന്നെ യമനിലേക്ക് അയച്ചു. അപ്പോൾ ഞാൻ ഒരു ഗോത്രത്തെ കണ്ടു. അവർ