Tweet 1259
“ശാശ്വതമായ തോട്ടങ്ങളിൽ അഥവാ ജന്നാത്തു അദ്ൻ, ഉത്തമമായ വാസസ്ഥലങ്ങളും” – എന്ന് പ്രാഥമിക ആശയം നൽകുന്ന അസ്സഫ് അധ്യായത്തിലെ പന്ത്രണ്ടാം സൂക്തത്തെക്കുറിച്ച് തിരുനബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: “അതായത്, മുത്തു കൊണ്ട് നിർമിച്ച ഒരു […]
“ശാശ്വതമായ തോട്ടങ്ങളിൽ അഥവാ ജന്നാത്തു അദ്ൻ, ഉത്തമമായ വാസസ്ഥലങ്ങളും” – എന്ന് പ്രാഥമിക ആശയം നൽകുന്ന അസ്സഫ് അധ്യായത്തിലെ പന്ത്രണ്ടാം സൂക്തത്തെക്കുറിച്ച് തിരുനബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: “അതായത്, മുത്തു കൊണ്ട് നിർമിച്ച ഒരു […]
അബൂ ദർദാഅ്(റ), അബൂ ഉമാമ(റ), വാസിലത്ത് ബ്നു അസ്ഖഅ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. അല്ലാഹുവിൻ്റെ റസൂലിﷺനോട് ചോദിക്കപ്പെട്ടു: ആരാണ് വിജ്ഞാനത്തിൽ അടിയുറച്ചവർ അഥവാ അൽ-റാസിഖൂന ഫിൽ ഇൽമ് ?” അല്ലെങ്കിൽ ദൃഢജ്ഞാനമുള്ളവർ ആരാണെന്ന്? അവിടുന്ന്
കർമശാസ്ത്രപരമായ ഒരു വിവരാന്വേഷണമാണ് തുടർന്നു വായിക്കുന്ന ഹദീസിൽ തിരുനബിﷺയോട് ചോദിക്കുന്നത്. സഹ്ൽ ഇബ്നു ഹുനൈഫ്(റ) നിവേദനം ചെയ്യുന്നു. “മദ്യ്യ് അഥവാ രതിദ്രവം കാരണം ഞാൻ കഠിനമായ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചിരുന്നു. ഞാൻ അതിനുവേണ്ടി ധാരാളമായി
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറഞ്ഞു. ഞാൻ തിരുനബിﷺ യോട് ചോദിച്ചു: “അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമം ഏതാണ്?” നബിﷺ പറഞ്ഞു: “നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിക്കുക.” ഞാൻ ചോദിച്ചു:
കുർസ് ബിൻ അൽഖമ അൽ-ഖുസാഇ(റ)യില് നിന്ന് അൽ ഹാകിം(റ) നിവേദനം ചെയ്യുന്നു. “അല്ലാഹുവിൻ്റെ ദൂതരേﷺ, ഇസ്‌ലാമിന് ഒരവസാനമുണ്ടോ?” എന്ന് ഒരറബി നബിﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: “അതെ, അറബികളിലോ അനറബികളിലോ പെട്ട ഏതൊരു വീട്ടുകാരെയും
ഉമർ ബിൻ ഖത്വാബി(റ)ൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. മുസൈന ഗോത്രത്തിൽ നിന്നോ ജുഹൈന ഗോത്രത്തിൽ നിന്നോ ഉള്ള ഒരു മനുഷ്യൻ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേﷺ, ഞങ്ങൾ ഏത് കാര്യത്തിലാണ് പ്രവർത്തിക്കേണ്ടത്? കഴിഞ്ഞുപോയ
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുആദ് ബ്‌നു ജബൽ(റ) പറഞ്ഞു. തിരുനബിﷺയോടൊപ്പം ഞാൻ വാഹനത്തിൽ പിന്നിലിരിക്കുകയായിരുന്നു. ഞങ്ങൾക്കിടയിൽ വാഹനത്തിൻ്റെ പീഠഭാഗമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഓ മുആദ് ബ്‌നു ജബൽ(റ)!” ഞാൻ പറഞ്ഞു:
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരു ദിവസം ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷനായി ഇരുന്നു. അപ്പോൾ ജിബ്‌രീൽ(അ) അടുത്ത് വന്നിട്ട് ചോദിച്ചു: “എന്താണ് ഈമാൻ അഥവാ വിശ്വാസം?” തിരുനബിﷺ പറഞ്ഞു: “ഈമാൻ
അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. “ഞാൻ ചോദിച്ചു: ‘അല്ലാഹുവിൻ്റെ ദൂതരെﷺ, അവിടുത്തെ കാണുമ്പോൾ എൻ്റെ മനസ്സ് ശാന്തമാവുകയും കണ്ണ് കുളിർക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്കൊന്നു പറഞ്ഞു
ഇസ്‌ലാമിനെയും മുസ്‌ലിമിനെയും സമൂഹ സ്പർശിയായ ആശയങ്ങൾ കൊണ്ട് തിരുനബിﷺ പല സന്ദർഭങ്ങളിലും വിശേഷിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പെട്ട ഹദീസുകളുടെ ആശയങ്ങൾ നമ്മൾ വായിക്കുകയാണ്. തിരുനബിﷺയുടെ സാമൂഹിക സമീപനങ്ങളിൽ ഇത്തരം ആശയങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ട്.