Tweet 1269
വ്യക്തികൾക്ക് പേരുവെക്കുന്നതിനും പേരുവിളിക്കുന്നതിലും തിരുനബിﷺക്ക് ഹൃദ്യമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളുമുണ്ടായിരുന്നു. ഹൻളലത്ത് ബ്നു ഹുദൈം(റ) നിവേദനം ചെയ്യുന്നു. ഒരാളെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേര് ഉപയോഗിച്ചോ, അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട വിളിപ്പേര്/കുനിയത്ത് ഉപയോഗിച്ചോ വിളിക്കുന്നത് തിരുനബിﷺക്ക് […]
