Tweet 1279
അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം! എന്നോടൊപ്പം വരാൻ താല്പര്യമുള്ള ഒരു കൂട്ടം സത്യവിശ്വാസികൾ ഉള്ളതുകൊണ്ടും അവർക്ക് വാഹനമായി നൽകാൻ എനിക്ക് വല്ലതും കണ്ടെത്താൻ […]
അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം! എന്നോടൊപ്പം വരാൻ താല്പര്യമുള്ള ഒരു കൂട്ടം സത്യവിശ്വാസികൾ ഉള്ളതുകൊണ്ടും അവർക്ക് വാഹനമായി നൽകാൻ എനിക്ക് വല്ലതും കണ്ടെത്താൻ […]
സൈദ് ബ്നു സാബിത്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു മനുഷ്യൻ സൈദ് ബ്നു സാബിത്തി(റ)ന്റെ അടുത്തുവന്ന് എന്തോ ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ സൈദ്(റ) അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾക്ക് അബൂ ഹുറൈറ(റ)യെ സമീപിക്കാം.
തിരുനബിﷺയുടെ സാമൂഹിക സഹകരണങ്ങളുടെയും സഹവാസങ്ങളുടെയും അധ്യായം വായിക്കുമ്പോൾ സഹ്ൽ ഇബ്നു ഹുനൈഫി(റ)ൽ നിന്നുള്ള ഒരു നിവേദനം ഇങ്ങനെ നമുക്ക് പരിചയപ്പെടാം. അദ്ദേഹം പറയുന്നു, തിരുനബിﷺ മുസ്‌ലിംകളിലെ ദുർബലരായവരുടെ അടുക്കൽ പോവുകയും അവരെ സന്ദർശിക്കുകയും അവരിലെ
തിരുനബിﷺയുടെ സാമൂഹിക വ്യവഹാരങ്ങളും ജനങ്ങളോടൊപ്പം സഹവസിച്ചുകൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും വായിച്ചു കൊണ്ടിരിക്കുമ്പോൾ അനുയായികൾക്കും സഹവാസികൾക്കും വേണ്ടി ശിപാർശ ചെയ്ത അധ്യായങ്ങൾ കൂടി ചേർക്കണം. ഇബ്നു കഅബ് ഇബ്നു മാലിക്(റ) റിപ്പോർട്ട് ചെയ്യുന്നു. മുആദ് ഇബ്നു ജബൽ(റ)
തിരുനബിﷺ അനുയായികളോടൊപ്പം ഇരിക്കുമ്പോൾ, ഒരാൾ അബൂബക്കർ(റ)നെ അധിക്ഷേപിക്കുകയും അദ്ദേഹത്തെ ഉപദ്രവിക്കുകയും ചെയ്തു. അപ്പോൾ അബൂബക്കർ(റ) മൗനം പാലിച്ചു. അയാൾ രണ്ടാമതും അദ്ദേഹത്തെ ഉപദ്രവിച്ചു. അപ്പോഴും അബൂബക്കർ(റ) മൗനം പാലിച്ചു. അയാൾ മൂന്നാമതും അദ്ദേഹത്തെ ഉപദ്രവിച്ചപ്പോൾ,
സുലൈമാൻ ഇബ്നു സുർദി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ വെച്ച് രണ്ട് പേർ പരസ്പരം ശകാരിച്ചു. അപ്പോൾ അവരിൽ ഒരാൾക്ക് ദേഷ്യം വന്നു, അദ്ദേഹത്തിൻ്റെ മുഖം വീർക്കുകയും നിറം മാറുകയും
അനസ് ഇബ്നു മാലിക്(റ)വിൽ നിന്ന് നിവേദനം. “ബുദ്ധിക്ക് അൽപ്പം കുറവുണ്ടായിരുന്ന ഒരു സ്ത്രീ തിരുനബിﷺയോട് പറഞ്ഞു: ‘അല്ലാഹുവിൻ്റെ ദൂതരെﷺ, എനിക്ക് അങ്ങയോട് ഒരു ആവശ്യമുണ്ട്.’ അപ്പോൾ തിരുനബിﷺ, പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, നിനക്ക്
അബൂ ഹുറൈറ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂൽﷺ എൻ്റെ കൈയ്യിൽ ഊന്നിക്കൊണ്ട് ബനൂ ഖൈനുഖാഇൻ്റെ അങ്ങാടിയിലേക്ക് പോയി. അവിടെ ചുറ്റി സഞ്ചരിച്ച ശേഷം പള്ളിയിലേക്ക് തിരികെ വന്ന്,
തിരുനബിﷺയുടെ ശീലങ്ങളും സമ്പ്രദായങ്ങളും വായിക്കുമ്പോൾ നവജാത ശിശുക്കളെ സ്വീകരിച്ച രീതിയെക്കുറിച്ച് ഇങ്ങനെ വായിക്കാൻ,കഴിയും. റസൂലുല്ലാഹിﷺയുടെ അടിമ അബൂ റാഫിഅ്(റ) പറയുന്നു. തിരുനബിﷺ ഹസൻ്റെ(റ)യും ഹുസൈൻ്റെ(റ)യും ചെവികളിൽ ബാങ്ക് കൊടുത്തു. ഒരു നിവേദന പ്രകാരം അങ്ങനെ
തിരുനബിﷺയുടെ ജീവിതത്തിലെ ചില ചിട്ടകളും മര്യാദകളും അവിടുന്ന് പാലിച്ചിരുന്ന രീതികളും വായിച്ചു കൊണ്ടിരിക്കുകയാണല്ലോ നാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ തുമ്മുകയാണെങ്കിൽ, അവിടുത്തെ മുഖം വസ്ത്രംകൊണ്ടോ കൈകൊണ്ടോ മറയ്ക്കുകയും, എന്നിട്ട് അതുവഴി ശബ്ദം താഴ്ത്തുകയും/നിയന്ത്രിക്കുകയും