mahabba_admin

    Tweet 1299

    തിരുനബിﷺയുടെ മുഅ്ജിസത്തുകളിൽ പ്രമുഖമായ വിശുദ്ധ ഖുർആൻ്റെ തന്നെ അത്ഭുതങ്ങളുടെ എണ്ണം ആയിരമോ രണ്ടായിരമോ അതിലധികമോ ആയി കണക്കാക്കാൻ സാധിക്കില്ല. കാരണം, നബിﷺ ഖുർആനിലെ ഒരൊറ്റ സൂറത്ത് അഥവാ അധ്യായം കൊണ്ടുവരാൻ വെല്ലുവിളിക്കുകയും അവർക്ക് അതിന് […]

    Tweet 1299 Read More »

    Tweet 1298

    മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നവയും കഴിയാത്തവയും എന്ന അടിസ്ഥാനത്തിൽ മുഅ്ജിസത്തുകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്. അഥവാ മനുഷ്യർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിലെ അത്ഭുതം: മനുഷ്യരുടെ കഴിവിൽ പെട്ടതും അവർക്ക് ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവണ്ണം അല്ലാഹു

    Tweet 1298 Read More »

    Tweet 1297

    പ്രവാചകന്മാർക്കുണ്ടാകുന്ന അമാനുഷിക വ്യവഹാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: അല്ലാഹു അവനെക്കുറിച്ചുള്ള അറിവും അഥവാ മഅ്‌രിഫത്തും തന്റെ സത്തയെയും അത്യുന്നതമായ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള ജ്ഞാനവും, അവൻ അവർക്ക് നിർബന്ധമാക്കിയ നിയമങ്ങളെയും

    Tweet 1297 Read More »

    Tweet 1296

    മൂന്നാമത്തെ നിബന്ധന: വെല്ലുവിളിക്കുന്നയാൾ അഥവാ പ്രവാചകൻﷺ കൊണ്ടുവന്നതുപോലൊന്ന് കൊണ്ടുവരാൻ മറ്റാർക്കും സാധിക്കാതിരിക്കുക. അതോടൊപ്പം അതിനെ എതിർക്കാനുള്ള അതായത് സമാനമായ ഒന്ന് കൊണ്ടുവരാനുള്ള സാഹചര്യം നിലനിൽക്കുകയും വേണം. “എതിർപ്പുകൾ ഉണ്ടായില്ല” എന്ന് പറയുന്നതിനേക്കാൾ എതിർക്കാൻ സാധിച്ചില്ല”

    Tweet 1296 Read More »

    Tweet 1295

    ഒമാൻ രാജാവായ ജുലന്ദ(റ)യുടെ വാർത്തയെക്കുറിച്ച് ഇബ്നു മൂസ(റ) ‘കിതാബുൽ റിദ്ദ’യിൽ ഇബ്നു ഇസ്ഹാഖി(റ)നെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതർﷺ തന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു എന്ന വാർത്ത ലഭിച്ചപ്പോൾ ജുലന്ദ(റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം!

    Tweet 1295 Read More »

    Tweet 1294

    തിരുനബിﷺയുടെ ജീവിതവും വ്യക്തിത്വവും വായിക്കുമ്പോൾ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ മുഅ്ജിസത്തുകൾ അഥവാ അസാധാരണവും അമാനുഷികവുമായ സംഭവങ്ങൾ. ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: “നീതിപൂർവ്വം ചിന്തിക്കുന്ന ഒരാൾ തിരുനബിﷺയുടെ മനോഹരമായ സ്വാധീനത്തെക്കുറിച്ചും പുകഴ്ത്തപ്പെട്ട ജീവിതരീതിയെക്കുറിച്ചും

    Tweet 1294 Read More »

    Tweet 1293

    തിരുനബിﷺയുടെ അനുചരനായ വാസില ബിൻ അൽ അസ്ഖഅ്(റ) നിവേദനം ചെയ്യുന്ന ഈ ഹദീസിന്റെ ആശയം ഇങ്ങനെ വായിക്കാം. “ഞാൻ അല്ലാഹുവിന്റെ ദൂതർﷺയുടെ അടുത്തേക്ക് ഹിജ്റ ഉദ്ദേശിച്ചുകൊണ്ട് പുറപ്പെട്ടു. അവിടുന്ന് നിസ്കാരത്തിലായിരുന്നു. നിസ്കാരത്തിന് ശേഷം സലാം

    Tweet 1293 Read More »

    Tweet 1292

    അലിയ്യ് ബിൻ അബീ ത്വാലിബ്(റ) നിവേദനം ചെയ്യുന്നു: വലീദ് ബിൻ ഉഖ്‌ബയുടെ പത്നി അല്ലാഹുവിന്റെ ദൂതർﷺയുടെ അടുക്കൽ വന്നു, തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ടു. അപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു: “നീ

    Tweet 1292 Read More »

    Tweet 1291

    ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു. അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: അബൂസുഫ്‌യാൻ മക്കയിൽ നിന്നുള്ള കച്ചവടസംഘവുമായി വരുന്നുണ്ടെന്ന വാർത്ത അറിഞ്ഞപ്പോൾ അല്ലാഹുവിന്റെ ദൂതർﷺ സ്വഹാബികളോട് കൂടിയാലോചന നടത്തി. അബൂബക്കർ(റ) സംസാരിച്ചു, പക്ഷേ തിരുനബിﷺ അദ്ദേഹത്തെ

    Tweet 1291 Read More »

    Tweet 1290

    ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത മനുഷ്യജീവിതത്തെയും പ്രതീക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ പ്രശസ്തമായ ഹദീസിന്റെ ലളിതസാരം ഇങ്ങനെ വായിക്കാം. തിരുനബിﷺ ഒരു ചതുരം വരച്ചു. ആ ചതുരത്തിന്റെ മധ്യത്തിലൂടെ ഒരു വരയും വരച്ചു. മധ്യത്തിലുള്ള

    Tweet 1290 Read More »