Tweet 1309
ഖുർആനിന്റെ അദ്ഭുതസിദ്ധി അഥവാ ഇഅ്ജാസ് സംബന്ധമായ ഒരു അനുബന്ധ വിശകലനം ഇങ്ങനെ വായിക്കാം. ഖുർആൻ പ്രവാചകൻﷺയുടെ മുഅ്ജിസത് /അദ്ഭുതദൃഷ്ടാന്തമാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ അദ്ഭുതസിദ്ധിയുടെ വശം തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഒട്ടേറെ […]
