Tweet 1289
ബദ്ർ യുദ്ധവേളയിലും ഖൈബർ യുദ്ധവേളയിലും ഹുബാബ് ബിനുൽ മുൻദിർ(റ) നൽകിയ യുദ്ധതന്ത്രപരമായ ഉപദേശങ്ങളെക്കുറിച്ചുള്ള ഹദീസിന്റെ ലളിതമായ ആശയം ഇങ്ങനെ വായിക്കാം. യഹ്‌യ ബിനു സഈദ്(റ)വിൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. “തിരുനബിﷺ ബദ്ർ […]

ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ഖൈബറിലെത്തി. അല്ലാഹു അവിടുത്തേക്ക് ആ കോട്ട കീഴടക്കിക്കൊടുത്തപ്പോൾ, ഹുയയ്യ് ബിൻ അഖ്തബിന്റെ മകൾ സഫിയ്യ(റ)യെക്കുറിച്ച് തിരുനബിﷺയോട് പറയപ്പെട്ടു. അവരുടെ ഭർത്താവ് യുദ്ധത്തിൽ
തിരുനബിﷺ അവിടുത്തെ സന്നിധിയിലേക്ക് പലായനം അഥവാ ഹിജ്റ ചെയ്തു വരുന്ന വിശ്വാസിനികളായ സ്ത്രീകളെ വിശുദ്ധ ഖുർആനിലെ മുംതഹന അധ്യായത്തിലെ പന്ത്രണ്ടാം സൂക്തം ഓതിക്കേൾപ്പിച്ചുകൊണ്ട് പരീക്ഷിക്കാറുണ്ടായിരുന്നു: “അല്ലയോ പ്രവാചകരേﷺ, വിശ്വാസികളായ സ്ത്രീകള്‍ തങ്ങളുടെ അടുക്കല്‍ വന്ന്,
അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അവിടുത്തെ ഭാര്യമാരിൽ ഒരാളോടൊപ്പം ഇരുട്ടത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പരിസരത്തുകൂടി നടന്നുപോയി. തിരുനബിﷺ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം അടുത്തു വന്നപ്പോൾ നബിﷺ പറഞ്ഞു: “ഓ മനുഷ്യാ
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽﷺ ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് വരികയും ഇപ്രകാരം പറയുകയും ചെയ്തു. “ശ്രദ്ധിക്കുക, നിങ്ങളാരും എന്റെ അനുചരന്മാരെ കുറിച്ച് യാതൊരു പരാതിയും എന്നെ അറിയിക്കരുത്. കാരണം, നിങ്ങളിലേക്ക് ഞാൻ

തിരുനബിﷺ ചീത്ത കാര്യങ്ങളെ നിന്ദിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവിടുത്തെ എല്ലാ കാര്യങ്ങളും മിതവും വൈരുദ്ധ്യമില്ലാത്തതുമായിരുന്നു. ആളുകൾക്ക് തെറ്റ് പറ്റുകയോ വഴിതെറ്റിപ്പോവുകയോ ചെയ്യുമെന്ന ഭയം കാരണം അവിടുന്ന് ചില കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുമായിരുന്നു. ഓരോ സാഹചര്യത്തിനും അനുസൃതമായ
ആംഗ്യം കാണിക്കുമ്പോൾ മുഴുവൻ കൈപ്പത്തിയും ഉപയോഗിച്ച് സൂചിപ്പിക്കുമായിരുന്നു. ആശ്ചര്യപ്പെടുമ്പോൾ കൈപ്പത്തി മറിച്ചിടുമായിരുന്നു. സംസാരിക്കുമ്പോൾ കൈകൾ ചേർത്തുപിടിക്കുകയും വലത് കൈപ്പത്തികൊണ്ട് ഇടത് തള്ളവിരലിൻ്റെ അടിഭാഗത്ത് അടിക്കുകയും ചെയ്യുമായിരുന്നു. ദേഷ്യപ്പെട്ടാൽ തിരിഞ്ഞുനിൽക്കുകയും മുഖം മാറ്റിക്കളയുകയും ചെയ്യുമായിരുന്നു. അവിടുത്തെ
ഹസൻ(റ) തൻ്റെ അമ്മാവനായ ഹിന്ദ് ബിൻ അബീ ഹാല(റ)യോട് തിരുനബിﷺയുടെ രൂപത്തെപ്പറ്റി ചോദിച്ചു. അദ്ദേഹം തിരുനബിﷺയെ വർണ്ണിക്കുന്നതിൽ പ്രശസ്തനായിരുന്നു. തിരുനബിﷺയുടെ രൂപത്തിൽ നിന്ന് എന്തെങ്കിലും തനിക്കുവേണ്ടി വർണ്ണിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. അപ്പോൾ ഹിന്ദ്(റ) പറഞ്ഞു:
തിരുനബിﷺ പലായനം ചെയ്ത് മദീനയിലെത്തിയ ഒരു ദിവസത്തെക്കുറിച്ച് മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ രാത്രിയിൽ തിരുനബിﷺക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ അവിടുന്ന് പറഞ്ഞു: “എന്റെ സ്വഹാബിമാരിൽപ്പെട്ട ഒരു നല്ല മനുഷ്യൻ ഇന്ന് രാത്രി