mahabba_admin

    Tweet 1319

    മനുഷ്യരുടെ സംസാരത്തിൽ ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾ കടന്നുവരാൻ സാധ്യതയുണ്ട്. കവികളുടെയും സാഹിത്യകാരന്മാരുടെയും രചനകൾ പരിശോധിച്ചാൽ അവയുടെ ശൈലിയിലും സാഹിത്യ നിലവാരത്തിലും മാറ്റങ്ങൾ കാണാം. ഒരേ കവിതയിൽ തന്നെ മികച്ച വരികളും തീർത്തും നിലവാരമില്ലാത്ത വരികളും കണ്ടെന്നു […]

    Tweet 1319 Read More »

    Tweet 1318

    ഖാളി അബൂബക്കർ അല് ബാഖില്ലാനി(റ) പറഞ്ഞു: “മറ്റ് വേദഗ്രന്ഥങ്ങളായ തൗറാത്തും ഇൻജീലും ഖുർആനിനെപ്പോലെ അത്ഭുതസിദ്ധി അഥവാ മുഅ്ജിസത്തുള്ളതാണോ എന്ന ചോദ്യത്തിന് ഞങ്ങളുടെ മറുപടി ഇതാണ്: അവയൊന്നും തന്നെ അതിന്റെ രചനാശൈലിയിലോ കോർവ /നള്മിലോ ഖുർആനിനെപ്പോലെ

    Tweet 1318 Read More »

    Tweet 1317

    എന്തുകൊണ്ടാണ് ഖുർആൻ കവിതയല്ലാത്തത്? ചന്തമുള്ള കവിതകൾ സാധാരണ സംസാരത്തേക്കാൾ ഉയർന്ന പദവിയുള്ളതായി കണക്കാക്കപ്പെടുമ്പോഴും, ഖുർആനെ കവിതാ ശൈലിയിൽ നിന്ന് മാറ്റിനിർത്തിയതിന്റെ രഹസ്യം എന്തായിരിക്കും? ഇങ്ങനെ വിശദീകരിക്കാം: ഖുർആൻ സത്യത്തിന്റെ ഉറവിടവും പരമമായ സത്യങ്ങൾ കൂടിച്ചേരുന്ന

    Tweet 1317 Read More »

    Tweet 1316

    ഖുർആനിന്റെ അത്ഭുതസിദ്ധി /ഇഅ്‌ജാസ് അനിവാര്യമായ അറിവിലൂടെ ആണോ അറിയാൻ കഴിയുക എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അറബിയിൽ ഇതിന് ളറൂരിയ്യായ അറിവ് എന്ന് പറയും. ഖാളി അബൂബക്കർ ബാഖില്ലാനി(റ) പറഞ്ഞു: ശൈഖ് അബുൽ ഹസൻ

    Tweet 1316 Read More »

    Tweet 1315

    പണ്ഡിതന്മാർ പറഞ്ഞു: “ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത് ‘ഇന്നാ അഅ്‌തൈനാക്കൽ കൗസർ’ ആകുന്നു. അതിലെ വചനങ്ങളുടെ എണ്ണത്തിനോ വലിപ്പത്തിനോ തുല്യമായ ഓരോ വചനവും /ആയത്തും അല്ലെങ്കിൽ വചനങ്ങളുടെ കൂട്ടവും അത്ഭുതസിദ്ധിയുള്ളതാണ്. കൂടാതെ, മുമ്പ് വിശദീകരിച്ചതുപോലെ

    Tweet 1315 Read More »

    Tweet 1314

    7: വെല്ലുവിളികളും പ്രവചനങ്ങളും: ചില ജനവിഭാഗങ്ങൾ ചില കാര്യങ്ങൾ ചെയ്യില്ല എന്ന് ഖുർആൻ മുൻകൂട്ടി പ്രഖ്യാപിച്ചു, അവർക്ക് അത് ചെയ്യാൻ സാധിച്ചതുമില്ല. ഉദാഹരണത്തിന് യഹൂദികളെ കുറിച്ച് ഖുർആൻ അൽ-ബഖറ: അധ്യായത്തിലെ 95 ആം സൂക്തത്തിൽ

    Tweet 1314 Read More »

    Tweet 1313

    മറ്റു ചില പ്രത്യേകതകൾ കൂടി തുടർന്ന് വായിക്കാം. ഒന്ന്: ഖുർആൻ എത്ര കേട്ടാലും കേൾക്കുന്നവർക്കും, എത്ര പാരായണം ചെയ്താലും ഓതുന്നവർക്കും അത് എപ്പോഴും പുതുമയുള്ളതായും/Fresh മടുപ്പില്ലാത്തതായും അനുഭവപ്പെടുന്നു. രണ്ട്: ഭാഷാപരമായ ഗാംഭീര്യവും Solidness കേൾക്കാനുള്ള

    Tweet 1313 Read More »

    Tweet 1312

    ഖുർആനിന്റെ പ്രഭാവവും അദ്വിതീയതയും ഖുർആൻ ഹൃദയങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെയുംക്കുറിച്ച് ഇമാം ഖത്താബി(റ) തുടരുന്നു: ഖുർആൻ അല്ലാതെ മറ്റൊരു സംസാരവും—അത് പദ്യമായാലും ഗദ്യമായാലും—ചെവിയിൽ പതിക്കുമ്പോൾ ഒരേസമയം ഹൃദയത്തിന് ആനന്ദവും മാധുര്യവും നൽകുന്നതോടൊപ്പം തന്നെ മറ്റൊരു വശത്ത്

    Tweet 1312 Read More »

    Tweet 1311

    ഇമാം ഖത്താബി(റ) പറയുന്നു: ചിന്തകരായ മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആനിന്റെ അദ്വിതീയത /ഇഅ്ജാസ് അതിന്റെ ബലാഗത്തിൽ അഥവാ ഭാഷാപരമായ ഉന്നതി ആണെന്നാണ്. എന്നാൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുക എന്നത് അവർക്ക് പ്രയാസകരമായി തോന്നി. അതിനാൽ

    Tweet 1311 Read More »

    Tweet 1310

    ഖുർആനിന്റെ അലൗകികത/ഇഅ്ജാസിനെയും ഭാഷാപരമായ പ്രത്യേകതകളെയും കുറിച്ച് പ്രമുഖ പണ്ഡിതന്മാർ നൽകിയ വിശദീകരണങ്ങളുടെ ഒരു തുടർച്ച കൂടി പറയാം. ഇമാം അസ്സമൽക്കാനി(റ) പറഞ്ഞു: “ഖുർആനിന്റെ അലൗകികത അതിന്റെ പ്രത്യേകമായ രചനാശൈലി/തഅ്ലീഫിലാണ്, വെറും രചനയിലല്ല. വാക്കുകളുടെ ഘടനയിലും

    Tweet 1310 Read More »