mahabba_admin

    Tweet 1329

    ഇബ്നു മാജ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു ഗ്രാമീണൻ നബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ആട്ടിടയന്മാർക്ക് ആഹാരമില്ലാത്തതും കന്നുകാലികൾക്ക് മേയാൻ ഒന്നുമില്ലാത്തതുമായ ഒരു ജനതയുടെ അടുത്തുനിന്നാണ് ഞാൻ വരുന്നത്.” […]

    Tweet 1329 Read More »

    Tweet 1328

    യസീദ് ബിൻ ഉബൈദില്ലാഹി അസ്സൽമി(റ)യിൽ നിന്നും ബൈഹഖി(റ) ‘ഹസനായ’/മികച്ച പരമ്പരയോടെ അബൂ ലുബാബ ബിൻ അബ്ദിൽ മുൻദിറി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: തബൂഖ് യുദ്ധം കഴിഞ്ഞ് മടങ്ങിവന്ന തിരുനബിﷺയുടെ അടുത്തേക്ക് ബനൂ ഫസാറ ഗോത്രത്തിന്റെ

    Tweet 1328 Read More »

    Tweet 1327

    തിരുനബിﷺയിലൂടെ പ്രകടമായ അസാധാരണ സംഭവങ്ങളിൽ ചിലത് നമുക്ക് വായിക്കാം. ഒന്ന്, അബൂ ഉമാമ(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ പകൽ സമയത്ത് തിരുനബിﷺ പള്ളിയിൽ എഴുന്നേറ്റു നിന്നു. ശേഷം അവിടുന്ന് മൂന്ന് തവണ തക്ബീർ ചൊല്ലി

    Tweet 1327 Read More »

    Tweet 1326

    കവിതയുടെ തുടർച്ച ഇങ്ങനെയാണ്.. വരൾച്ച കാരണം സ്തനങ്ങളിൽ നിന്ന് രക്തം പൊടിയുന്ന അവസ്ഥയിൽ ഞങ്ങൾ അങ്ങയുടെ അരികിൽ വന്നിരിക്കുന്നു. കുഞ്ഞിനെപ്പോലും ശ്രദ്ധിക്കാൻ കഴിയാത്തവിധം ഉമ്മമാർ പ്രയാസത്തിലാണ്. വിശപ്പും തളർച്ചയും കാരണം കൈകൾ നിലത്തൂന്നി നിൽക്കുന്ന

    Tweet 1326 Read More »

    Tweet 1325

    മഴ വൈകിയപ്പോൾ തിരുനബിﷺ അവിടുത്തെ ഉമ്മത്തിന് വേണ്ടി നടത്തിയ പ്രാർഥന ഇസ്തിസ്ഖാഉം, മഴ അധികമായപ്പോൾ അത് നിർത്താൻ നടത്തിയ പ്രാർഥന ഇസ്തിസ്വാഉം. അബ്ദുല്ലാഹ് ഇബ്‌നു ഉമർ(റ) പറയുന്നു: “തിരുനബിﷺ മഴയ്ക്ക് വേണ്ടി പ്രാർഥിക്കുന്നത് കാണുമ്പോൾ

    Tweet 1325 Read More »

    Tweet 1324

    ഇക്കാര്യം ഹാഫിള് അബുൽ ഫതഹ് ഇബ്നു സയ്യിദുന്നാസ്(റ) തന്റെ ‘ബുശ്റല്ലബീബ്’ എന്ന ഗ്രന്ഥത്തിലെ കവിതയിലും പരാമർശിച്ചിട്ടുണ്ട്. യൂശഅ് നബി(അ)ക്ക് വേണ്ടി പകൽ സൂര്യൻ തടഞ്ഞുനിർത്തപ്പെട്ടതുപോലെ, തിരുനബിﷺയുടെ ആദരവിനായി പകൽ സൂര്യൻ തടഞ്ഞുനിർത്തപ്പെട്ടു. അസ്തമിച്ചതിന് ശേഷം

    Tweet 1324 Read More »

    Tweet 1323

    അബൂ ഇസ്ഹാഖ് അൽ-സജ്ജാജ്(റ) തന്റെ ‘അൽ-മആനി’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞു: മുസ്‌ലിം സമുദായത്തിലെ എതിരാളികളോട് യോജിക്കുന്ന ചില പുത്തൻവാദികൾ ചന്ദ്രൻ പിളർന്ന സംഭവത്തെ നിഷേധിച്ചു. എന്നാൽ ബുദ്ധിപരമായി ഇതിനെ നിഷേധിക്കേണ്ട യാതൊരു കാര്യവുമില്ല.

    Tweet 1323 Read More »

    Tweet 1322

    ചന്ദ്രൻ പിളർന്ന അത്ഭുത സംഭവത്തെക്കുറിച്ചുള്ള ഹദീസുകളിലെ വിവിധ നിവേദനങ്ങൾ എങ്ങനെ ഒത്തുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ)യുടെ വിശദീകരണം ഇങ്ങനെ വായിക്കാം. അദ്ദേഹം പറയുന്നു: ‘രണ്ട് വിഭാഗം’ /ഫുർഖതൈനി എന്നും ‘രണ്ട് തവണ’

    Tweet 1322 Read More »

    Tweet 1321

    ഇബ്നു അബ്ബാസ്(റ)വിന്റെ ഒരു നിവേദനം അബൂ നുഐം(റ) റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്. തിരുനബിﷺയുടെ കാലത്ത് വലീദ് ബിൻ മുഗീറ, അബൂജഹൽ ഹിശാം, ആസ്വിബ്നു വാഇൽ, അസ്‌വദ് ബിൻ യഗൂസ്, അസ്‌വദ് ബിൻ അബ്ദുൽ മുത്വലിബ്, നള്‌റ്

    Tweet 1321 Read More »

    Tweet 1320

    3: ‘റൈബ്’ vs ‘ശക്ക്’ ഇതിൽ യാതൊരു സംശയവുമില്ല എന്നതിൽ അൽ ബഖറയിൽ പ്രയോഗിച്ച പ്രയോഗത്തിൽ ‘ശക്ക്’ എന്നതിനേക്കാൾ ‘റൈബ്’ തന്നെ ആണ് നല്ലത്. ‘ശക്ക്’ എന്നതിലെ ‘ഇദ്ഗാം’ അഥവാ അക്ഷരങ്ങൾ ചേർത്തുവെക്കൽ നാവിനു

    Tweet 1320 Read More »