Tweet 1359
മരങ്ങളുമായി ബന്ധപ്പെട്ട മുഅ്ജിസത്തുകളുടെ വായനയിലേക്ക് വരാം. തിരുനബിﷺ തങ്ങളോടുള്ള പ്രണയത്താൽ ഈന്തപ്പനത്തടി തേങ്ങിക്കരഞ്ഞത് ഇമാം ശാഫിഈ(റ) നിവേദനം ചെയ്യുന്നു: “ഈന്തപ്പനത്തടി കരഞ്ഞ സംഭവം മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ വലിയ അത്ഭുതമാണ്.” ഇമാം ബൈഹഖി(റ) ഇതിലേക്ക് ഇപ്രകാരം […]
